Browsing: News Update
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യ സംരക്ഷണ പോർട്ട്ഫോളിയോ നിർമിക്കാനുള്ള ശ്രമത്തിലാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ കാർഗോ മൂവേർസിൽ ഒന്നായ ഫെഡെക്സ് (FedEx). ഇപ്പോൾ ഈ പോർട്ട്ഫോളിയോ വിപുലീകരിക്കുകയാണ്…
കുവൈറ്റ് ബാങ്കിൽ നിന്നും വായ്പയെടുത്ത് മുങ്ങിയ മലയാളി നഴ്സുമാർക്കെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. കുവൈറ്റിലെ അൽ അഹ്‌ലി ബാങ്കിൽ (Al Ahli Bank) നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ…
വിദേശത്തുള്ള ഇന്ത്യയുടെ ആദ്യ പ്രതിരോധ നിർമാണ കേന്ദ്രം മൊറോക്കോയിൽ (Morocco) ആരംഭിച്ചു. മൊറോക്കോയിലെ ബെറെച്ചിഡിലുള്ള (Berrechid) ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ (TASL) പ്രതിരോധ നിർമാണ കേന്ദ്രം…
2025 ഒക്ടോബർ 26 മുതൽ 2026 മാർച്ച് 28 വരെയുള്ള ശൈത്യകാല ഷെഡ്യൂളിൽ കൊച്ചി വിമാനത്താവളം ആകെ 1520 പ്രതിവാര പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുമെന്ന് കൊച്ചിൻ ഇന്റർനാഷണൽ…
കെഇഎഫ് ഹോൾഡിംഗ്‌സിന്റെ (KEF Holdings) മുൻനിര സ്ഥാപനമായ മെയ്ത്ര ഹോസ്പിറ്റൽ (Meitra Hospital), നിക്ഷേപ കമ്പനിയായ കെകെആർ (KKR) കൈകാര്യം ചെയ്യുന്ന ആരോഗ്യ സംരക്ഷണ പ്ലാറ്റ്‌ഫോമുമായി പങ്കാളിത്തം…
രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് ഇന്ത്യൻ വ്യോമസേനയുടെ (IAF) അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA). പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ലാർസൻ ആൻഡ് ട്യൂബ്രോ (L&T)…
ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ദേശീയ ചലച്ചിത്ര അവാർഡുകൾ ചടങ്ങിൽ ഷാരൂഖ് ഖാൻ അടക്കമുള്ള താരങ്ങൾക്ക് മികച്ച അഭിനേതാക്കൾക്കുള്ള അവാർഡുകൾ നൽകിയിരുന്നു. 2023ൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കുള്ള ദേശീയ…
ഡിജിറ്റൽ യുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നമ്മുടെ ജോലികൾ ഏറ്റെടുക്കുമോ എന്നത്. എഐ രംഗത്തെ അതികായനും ഓപ്പൺഎഐ (OpenAI) സിഇഓയുമായ സാം ആൾട്ട്‌മാൻ…
ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗിന്റെ (Hindenburg) ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിന് സെബി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ നിക്ഷേപകർക്ക് കത്തയച്ച് അദാനി ഗ്രൂപ്പ് (Adani Group) ചെയര്‍മാന്‍…
ഭക്ഷ്യ-പാനീയ പ്രമുഖരായ പെപ്‌സികോ (PepsiCo), മില്ലറ്റ് അധിഷ്ഠിത സ്‌നാക്കിംഗ് വിഭാഗത്തിലേക്ക് പ്രവേശിച്ചു. അവരുടെ ജനപ്രിയ സ്‌നാക്ക് ബ്രാൻഡായ കുർക്കുറെയാണ് (Kurkure) ഈ വിഭാഗത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. കുർക്കുറെ ജോവർ…
