Browsing: News Update
https://youtu.be/nGFNKegDW3kലോകമെമ്പാടും 300 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളെ സ്വന്തമാക്കി കോളർ വെരിഫിക്കേഷൻ പ്ലാറ്റ്ഫോം ട്രൂകോളർ220 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുമായി ട്രൂ കോളറിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യകഴിഞ്ഞ…
https://youtu.be/Zu5JErkSTbMലോകത്തെ സൈബർ സുരക്ഷാ പ്രശ്നങ്ങളിൽ 79 ശതമാനവും ക്രിപ്‌റ്റോകറൻസികളുടെ സ്വാധീനം മൂലമെന്ന് റിപ്പോർട്ട്പാൻഡമിക്കിൽ കഴിഞ്ഞ 18 മാസത്തെ ആഗോള സൈബർ സുരക്ഷാ പ്രശ്നങ്ങളിൽ 79 ശതമാനത്തിലും ക്രിപ്റ്റോ…
https://youtu.be/_2mEdr2tLQA MSMEകളെ പിന്തുണയ്ക്കാൻ സോഷ്യൽ ഇംപാക്ട് ലെൻഡിംഗ് പ്രോഗ്രാമുമായി സിഡ്ബിയും ഗൂഗിളും ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി ചെറുകിട വ്യവസായ വികസന ബാങ്ക് -…
https://youtu.be/0Ngh3y_0yBYഎൽ സാൽവഡോറിൽ ബിറ്റ്‌കോയിൻ സിറ്റി നിർമ്മിക്കുമെന്ന് പ്രസിഡന്റ് Nayib Bukeleവൃത്താകൃതിയിലുളള ബിറ്റ്‌കോയിൻ സിറ്റിയിൽ ഒരു വിമാനത്താവളം, പാർപ്പിടം, വാണിജ്യ മേഖലകൾ എന്നിവയുണ്ടാകുംകൂടാതെ ബിറ്റ്‌കോയിൻ ചിഹ്നം പോലെ രൂപകൽപ്പന…
https://youtu.be/SWBgt_MRIVUശാസ്താസുന്ദറിൽ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഫ്ലിപ്പ്കാർട്ട് ഹെൽത്ത് കെയർ സെഗ്മെന്റിലേക്ക് കടക്കുന്നുശാസ്താസുന്ദർ മാർക്കറ്റ്പ്ലേസ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ഫ്ലിപ്കാർട്ട്കൊൽക്കത്ത ആസ്ഥാനമായുള്ള ഓൺലൈൻ ഫാർമസി…
https://youtu.be/oARB0piTTvQകിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡ് ഒരു പുതിയ സബ്‌സിഡിയറി കമ്പനി രൂപീകരിച്ചുകിറ്റെക്‌സ് അപ്പാരൽ പാർക്ക്‌സ് ലിമിറ്റഡ് എന്ന പേരിലാണ് പുതിയ സബ്‌സിഡിയറി കമ്പനികമ്പനി കിറ്റെക്‌സ് അപ്പാരൽ പാർക്ക്‌സ് ലിമിറ്റഡിൽ…
https://youtu.be/u1E7DEYYeQEപ്രവർത്തനം മോശമായതോ അടച്ചുപൂട്ടിയതോ ആയ MSMEകളെ കുറിച്ച് പഠനം നടത്തുന്നതിന് കേന്ദ്രസർക്കാർ ബിഡ് ക്ഷണിച്ചുരണ്ട് മാസത്തെ പഠനം നടത്തുന്നതിനാണ് സർക്കാർ ഓർഗനൈസേഷനുകൾ, സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവയിൽ നിന്ന്…
https://youtu.be/WBRK60iMmEQ ക്രിപ്റ്റോകറൻസിയിൽ യുവാക്കൾക്ക് പരസ്യമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിപ്റ്റോ കറൻസി യുവാക്കളുടെ ഭാവി അപകടത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു ക്രിപ്റ്റോകറൻസി തെറ്റായ കൈകളിൽ എത്തുന്നതിന് തടയിടാൻ എല്ലാ…
https://youtu.be/y_SFDqyx1G4 രാജ്യത്ത് 5 സംസ്ഥാനങ്ങളിലെ 7,000 ത്തിലധികം ഗ്രാമങ്ങളിൽ 4G മൊബൈൽ സേവനങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ…
https://youtu.be/6CNbDgKZbEcഡിജിറ്റൽ എക്കണോമിയിൽ ട്രില്യൺ ഡോളർ വാല്യുവേഷനിലേക്ക് കടക്കുന്ന ഇന്ത്യ ലോകത്തെ മികച്ച ഐടി ഹബ്ബായി മാറുകയാണ്. ആയിരക്കണക്കിന് ആളുകൾക്കാണ് ഈ കമ്പനികൾ മെച്ചപ്പെട്ട തൊഴിലവസരവും പുതിയ വർക്ക്…