Browsing: News Update
കോവിഡ് വാക്സിൻ: Serum Institute of India കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കുന്നു.രണ്ട് മുതൽ 17 വയസ്സുവരെയുള്ളവരിൽ Serum Institute of India പരീക്ഷണം നടത്തും.ക്ലിനിക്കൽ പരീക്ഷണങ്ങളുടെ…
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ MS ധോണി, ഹോം ഇന്റീരിയർ ബ്രാൻഡിൽ നിക്ഷേപം നടത്തിഹോം ഇന്റീരിയർ ബ്രാൻഡായ HomeLane ബ്രാൻഡ് അംബാസഡറും MS ധോണി ആയിരിക്കുംMS ധോണിയുമായി…
ഇന്ത്യയടക്കമുളള രാജ്യങ്ങൾക്ക് യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിച്ച് UAE.ഇന്ത്യയിൽ നിന്നടക്കം ആറു രാജ്യക്കാർക്കാണ് UAE പ്രവേശനം അനുവദിച്ചത്.ഓഗസ്റ്റ് അഞ്ച് മുതൽ റസിഡന്റ് വിസയുളള ഇന്ത്യക്കാർക്ക് യുഎഇ പ്രവേശനം അനുവദിക്കും.യുഎഇ…
സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങളിൽ കേന്ദ്രീകൃത ഓൺലൈൻ പരിശോധനാ സംവിധാനമായി.കേരള സെൻട്രൽ ഇൻസ്പെക്ഷൻ സിസ്റ്റം പോർട്ടൽ വഴി പരിശോധന സംവിധാനം സുതാര്യമാകും.വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പോർട്ടൽ ആരംഭിച്ചത്.KSIDC,…
പ്രൈവറ്റ് ട്രെയിനുകൾ ഓടിക്കാൻ സഖ്യ ചർച്ചകളുമായി IRCTC,യും ഭെല്ലും.29 ജോടി സ്വകാര്യ ട്രെയിനുകൾ ഓടിക്കാനുള്ള ബിഡുകൾ കഴിഞ്ഞ മാസം റെയിൽവേക്ക് ലഭിച്ചു.IRCTC, Megha Engineering and Infrastructure…
തെന്നിന്ത്യൻ താരം നയൻതാര ടീ-ബ്രാൻഡ് Chai Waale യിൽ നിക്ഷേപം നടത്തിക്വിക്ക് സർവീസ് റെസ്റ്റോറന്റ്സ് സ്റ്റാർട്ടപ്പാണ് ചെന്നൈയിലെ Chai Waale5 കോടി രൂപയാണ് നയൻതാരയും വിഘ്നേഷ് ശിവനും…
ജൂലൈയിൽ രാജ്യത്ത് GST കളക്ഷൻ ഒരു ലക്ഷം കോടി രൂപ കടന്നുവെന്ന് കേന്ദ്രധനമന്ത്രാലയം1.16 ലക്ഷം കോടി രൂപയാണ് ജൂലൈയിലെ GST വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്കേന്ദ്ര GST-22,197 കോടി രൂപ,…
ഇന്ത്യയിലെ ഏറ്റവും പോപ്പുലർ FMCG ബ്രാൻഡ് ലിസ്റ്റിൽ Parle ഒന്നാമതെന്ന് റിപ്പോർട്ട്.5,715 മില്യൺ CRP സ്കോർ ഉള്ള Parle തുടർച്ചയായി 9 വർഷവും ഒന്നാമതെത്തി റെക്കോർഡിട്ടു.മാർക്കറ്റിംഗ് റിസർച്ച് കമ്പനി Kantarന്റെ Brand Footprint…
ഉപയോക്താക്കളുടെ പരാതികളെ തുടർന്ന് ജൂണിൽ 83,613 ഉളളടക്കം നീക്കംചെയ്തതായി Googleമെയ് മാസത്തിൽ ഗൂഗിൾ നീക്കം ചെയ്തത് 71,132 ഉള്ളടക്കങ്ങളെന്ന് പ്രതിമാസ സുതാര്യത റിപ്പോർട്ട്ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിന് പുറമേ…
ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുമായി അക്കാദമിക് ക്രെഡിറ്റ് ബാങ്കിന് തുടക്കമിട്ട് കേന്ദ്രംപ്രധാനമന്ത്രി നരേന്ദ്രമോദി അക്കാദമിക് ക്രെഡിറ്റ് ബാങ്കിന് ഔപചാരിക തുടക്കം കുറിച്ചുദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതിന്റെ ഒന്നാം…