Browsing: News Update
ഈ വർഷം സ്മാർട്ട്‌ഫോൺ വിപണി വളർച്ചയെ 5G നയിക്കും; 5G ഹാൻഡ്‌സെറ്റ് വോളിയം 2022 ൽ 40% കവിയുമെന്ന് പ്രതീക്ഷ 5G ഹാൻഡ്‌സെറ്റുകൾ തരംഗമാകും 5G വഴിയുണ്ടാകുന്ന…
ഫ്ലിപ്കാർട്ട് പിന്തുണയുള്ള നിൻജാകാർട്ട് അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്കായി 25 മില്യൺ ഡോളർ ഫണ്ട് പ്രഖ്യാപിച്ചു സീഡ് ഇൻവെസ്റ്റ്മെന്റുമായി നിൻജകാർട്ട് ഫ്ലിപ്കാർട്ടിന്റെ പിന്തുണയുള്ള അഗ്രിടെക് സ്റ്റാർട്ടപ്പായ നിൻജാകാർട്ട് കാർഷിക മേഖലയിൽ…
6 മാസത്തിനുള്ളിൽ വാല്യുവേഷൻ മൂന്നിരട്ടിയാക്കി യൂണികോണായി CredAvenue 137 മില്യൺ ഡോളർ സമാഹരിച്ചു ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഏറ്റവും പുതിയ യൂണികോണായി CredAvenue. 6 മാസത്തിനുള്ളിൽ ചെന്നൈ…
Electric മൊബിലിറ്റിയിൽ Sony & Honda പുതിയ കമ്പനി രൂപീകരിക്കുന്നുhttps://youtu.be/rynYlopND1Iഇലക്ട്രിക് മൊബിലിറ്റിയിൽ സോണിയും ഹോണ്ടയും പുതിയ കമ്പനി രൂപീകരിക്കുന്നുസംയുക്തമായി ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സംയുക്ത സംരംഭം ലക്ഷ്യമിടുന്നുസംയുക്ത സംരംഭത്തിലെ ആദ്യത്തെ EV മോഡലിന്റെ വിൽപ്പന 2025-ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുപുതിയ കമ്പനിക്ക് വേണ്ടി മൊബിലിറ്റി സർവീസ് പ്ലാറ്റ്ഫോം സോണി…
‘Make In India’ പദ്ധതിയിൽ Electronics നിർമ്മാണത്തിനായി Reliance-Sanmina സഖ്യംhttps://youtu.be/bYBtw6MOqG8’മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഇലക്ട്രോണിക്സ് നിർമ്മാണത്തിനായി റിലയൻസ് സാൻമിന കോർപ്പറേഷനുമായി കൈകോർക്കുന്നുഇലക്ട്രോണിക്സ് നിർമാണത്തിന് യുഎസ് മാനുഫാക്ചറിംഗ്…
ഇന്ത്യയിലെ അതിസമ്പന്നർക്ക് ക്രിപ്‌റ്റോകളിലും NFT-കളിലും താല്പര്യമേറി; നിക്ഷേപം ഉയരുന്നു ക്രിപ്റ്റോ നിക്ഷേപങ്ങൾ ഉയരുന്നു ക്രിപ്‌റ്റോകറൻസികളുടെയും NFT-കളുടെയും വർദ്ധിച്ചുവരുന്ന ജനപ്രീതിയ്‌ക്കിടയിൽ രാജ്യത്തെ 18% അതിസമ്പന്നർ കഴിഞ്ഞ വർഷം ക്രിപ്‌റ്റോകളിലും…
ആമസോണും ഫ്യൂച്ചറും കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് ചർച്ചകളിലേക്ക് നീങ്ങുന്നു;സുപ്രീം കോടതി നിർദ്ദേശം അംഗീകരിച്ചു കോടതിക്ക് പുറത്ത് പ്രശ്നം തീരുമോ? നിയമപോരാട്ടം തുടരുമ്പോൾ ആമസോണും ഫ്യൂച്ചറും കോടതിക്ക് പുറത്ത്…
ലോക നിലവാരമുള്ള ആപ്പുകൾ നിർമ്മിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് സഹായവുമായി IT മന്ത്രാലയവും ഗൂഗിളും പ്രോഗ്രാമിൽ 100 സ്റ്റാർട്ടപ്പുകൾ ലോക നിലവാരമുള്ള ആപ്പുകൾ നിർമ്മിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ ഇലക്ട്രോണിക്‌സ്…
YouTube Creators 2020ൽ Indian സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപ ജിഡിപിയിലേക്ക് 6,800 കോടി രൂപ ഇന്ത്യയിലെ യൂട്യൂബ് ക്രിയേറ്റർ ഇക്കോസിസ്റ്റം വളരെ വേഗത്തിലാണ്…
BharatPe co-founder and managing director Ashneer Grover അഴിമതിക്കാരനെന്ന് കമ്പനി; ഗുരുതര ആരോപണങ്ങളുമായി പുറത്താക്കൽ ഗ്രോവറിന്റെ പുറത്താക്കലും രാജിയും ഫിൻടെക് പ്ലാറ്റ്‌ഫോമായ ഭാരത്‌പേ കോഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ…