Browsing: News Update

ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് റഷ്യയും. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ രാജ്യത്തേക്ക് യാത്ര ചെയ്യാനുള്ള വഴി അടുത്ത വർഷത്തോടെ തെളിയുമെന്നാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. 2025ൽ റഷ്യൻ…

പ്രമുഖ ഇന്ത്യൻ ഇലക്ട്രോണിക്സ് നിർമാതാക്കളായ ഡിക്സൺ ടെക്നോളജീസും (Dixon Tchnologies) ആഗോള സ്മാർട്ഫോൺ ഭീമൻമാരും ചൈനീസ് കമ്പനിയുമായ വിവോയും (VIVO) സംയുക്ത നിർമാണ സംരംഭത്തിന്. ഡിക്സണ് 51…

കോട്ടയത്തിന് ആവേശമായി പുതിയ ലുലു മാൾ. കോട്ടയം മണിപ്പുഴയിൽ കഴിഞ്ഞ ദിവസമാണ് പുതിയ ലുലു മാൾ തുറന്നത്. മധ്യകേരളത്തിന്റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുകയാണ് കോട്ടയം ലുലുവിന്റെ…

തബലയെന്ന സംഗീതോപകരണത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ അതുല്യ പ്രതിഭയെയാണ് സാക്കിർ ഹുസൈന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. ആദ്യ കൺസേർട്ടിനു വെറും അഞ്ച് രൂപ മാത്രമായിരുന്നു സാക്കിർ ഹുസൈന് പ്രതിഫലം…

മനഃസമാധാനമായി ഒരു ക്രിസ്മസ് കാലം ആഘോഷിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കേരളത്തിലെ വിപണി വില. ക്രിസ്മസ് അടുത്തതോടെ സംസ്ഥാനത്തെ പച്ചക്കറി-ആവശ്യസാധന വിപണിയിൽ പല ഇനങ്ങൾക്കും ഓണക്കാലത്തേക്കാൾ പൊള്ളുന്ന വിലയാണ്.…

‘യാത്രിയോം കൃപയാ ധ്യാൻ ദീജിയേ…’ എന്നാരംഭിക്കുന്ന സ്ത്രീശബ്ദത്തിലുള്ള റെയിൽവേ അനൗൺസ്മെന്റ് ഇന്ത്യൻ റെയിൽവേയുടെ തന്നെ പര്യായമായിക്കഴിഞ്ഞു. 1980കളിൽ സരളാ ചൗധരിയിലൂടെ പരിചിതമായ ശബ്ദം പിന്നീട് ഡിജിറ്റൽ ഫോർമാറ്റിലാക്കി.…

ബോളിവുഡ് സൗന്ദര്യറാണി ഐശ്വര്യ റായിക്ക് പാകിസ്ഥാനിൽ നിന്നും ഒരു അപര. ഇസ്ലാമാബാദിൽ നിന്നുള്ള സംരംഭക കൻവാൽ ചീമയുടെ ചിത്രങ്ങളാണ് ഐശ്വര്യയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.…

ബീഹാറിലെ ഒരു ഉൾഗ്രാമം. അവിടെ കർഷകനായിരുന്ന രാംപ്രസാദ്. കൃഷിപ്പണിയിൽ കിട്ടുന്നത് തുശ്ചമായ ദിവസവേതനമാണ്. എന്നിട്ടും സുഹൃത്തിന്റെ നിർബന്ധത്തിൽ അയാൾ ഒരു പോളിസി എടുത്തുവെച്ചു, ആരോടും പറഞ്ഞില്ല, ഭാര്യയോട്…

വിവാഹ നിശ്ചയ വാർത്ത പങ്കുവെച്ച് അമേരിക്കൻ പോപ് ഗായികയും നടിയുമായ സെലീന ഗോമസ്. കാമുകൻ ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹ നിശ്ചയ വാർത്തയാണ് സെലീന പങ്കുവെച്ചത്. റെക്കോർഡ് പ്രൊഡ്യൂസറും…

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോർബ്സ് പട്ടികയിൽ ധനമന്ത്രി നിർമല സീതാരാമനടക്കം മൂന്ന് ഇന്ത്യക്കാർ. തുടർച്ചയായ അഞ്ചാം തവണയാണ് നിർമല സീതാരാമൻ പട്ടികയിൽ ഇടം പിടിക്കുന്നത്.…