Browsing: News Update

https://youtu.be/xZ5NioX1V8Aകിറ്റക്സിന് പിന്നാലെ മലബാർ ഗ്രൂപ്പ് തെലങ്കാനയിൽ  750 കോടി രൂപ നിക്ഷേപം നടത്തുന്നുMalabar Gold and Diamonds  തെലങ്കാനയിൽ 750 കോടി രൂപ മുതൽമുടക്കിൽ  ഒരു റിഫൈനറിയും ഒരു…

https://youtu.be/Q127hjlEEfgവോഡഫോൺ ഐഡിയയുടെ ടോക്കൺ സ്റ്റേക്ക് എടുക്കാൻ സർക്കാർ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്നഷ്ടത്തിലായ ടെലികോം കമ്പനിയുടെ ഭാവിയെക്കുറിച്ച് നിക്ഷേപകർക്ക് ആത്മവിശ്വാസം പകരാനാണ് കേന്ദ്രത്തിന്റെ ശ്രമം കുടിശ്ശികയുടെ ഒരു ഭാഗം പരിവർത്തനം ചെയ്തു…

https://youtu.be/v94hw0cWBMw ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ മെഡിസിൻ ഡെലിവറി പ്രോജക്ടിന് തെലങ്കാനയിൽ തുടക്കമായി ഡ്രോണുകൾ ഉപയോഗിച്ചു മരുന്നുകളും വാക്സിനുകളും വിതരണം ചെയ്യുന്ന പദ്ധതിയാണ് Medicines from the Sky…

https://youtu.be/csIBMf1VwAk കേന്ദ്ര കൃഷി, കർഷക മന്ത്രാലയം ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി പൈലറ്റ് പ്രോജക്ടുകൾക്ക് 5 കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടു CISCO, Ninjacart, Jio Platforms Limited,…

https://youtu.be/_rZxX73kZ6Uടെലികോം കമ്പനികൾക്ക്  AGR കുടിശ്ശിക അടയ്ക്കുന്നതിന് 4 വർഷത്തെ മൊറട്ടോറിയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിനിയമപരമായ ലെവികൾ അടയ്ക്കുന്നതിൽ നിന്ന് ടെലികോം കമ്പനികളുടെ ടെലികോം ഇതര വരുമാനം ഒഴിവാക്കിഎല്ലാ…

https://youtu.be/DnI4jm5fkgM ഡോളർ ക്ഷാമം: കൂടുതൽ പണം താലിബാനോട് ആവശ്യപ്പെട്ട് അഫ്ഗാൻ ബാങ്കുകൾ പണ ദൗർലഭ്യം ഇതിനകം തകർന്നടിഞ്ഞ അഫ്ഗാൻ സമ്പദ്‌വ്യവസ്ഥയെ വീണ്ടും ദുർ‌ബലമാക്കുന്നു പണലഭ്യത പ്രതിസന്ധി വിതരണ…

iPhone 13 സീരിസ്, Watch സീരീസ് 7,രണ്ട് പുതിയ iPad കൾ എന്നിവ Apple വിപണിയിലവതരിപ്പിച്ചു iPhone 13 സീരിസിൽ iPhone 13 Mini, iPhone13, iPhone 13 Pro, iPhone 13 Pro Max എന്നിവയാണ് അവതരിപ്പിച്ചത്…

ഇ-മെയിൽ മാർക്കറ്റിംഗ് കമ്പനിയായ Mailchimp ഗ്ലോബൽ ടെക്നോളജി പ്ലാറ്റ്ഫോം Intuit ഏറ്റെടുക്കുന്നു12 ബില്യൺ ഡോളർ ക്യാഷ് & സ്റ്റോക്ക് ഡീലിലൂടെയാണ് അക്വിസിഷൻTurboTax, Credit Karma തുടങ്ങിയ സാമ്പത്തിക…

ഫുഡ് ഡെലിവറി ആപ്പുകളെ GST ക്ക് കീഴിലാക്കാൻ ആലോചനയുമായി GST കൗൺസിൽSwiggy, Zomato, FoodPanda പോലുളള ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരെ GST ക്ക് കീഴിൽ കൊണ്ടുവന്നേക്കുംനിലവിൽ, GST അടയ്ക്കുന്നത്…