Browsing: Auto

https://youtu.be/Uk6FHoQyTXwഓട്ടോണോമസ് കാറുകൾക്കായി ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റവുമായി Hyundai Mobisസ്റ്റിയറിംഗ് വീൽ മടക്കി സൂക്ഷിക്കാൻ കഴിയുന്ന ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റം വികസിപ്പിച്ചതായി Hyundai Mobis പ്രഖ്യാപിച്ചുഈ നൂതന സാങ്കേതികവിദ്യ…

https://youtu.be/T37mEdN9U1g മറ്റ് ബ്രാൻഡുകൾക്ക് ടാറ്റ, വിൽപ്പനയിൽ ഹാരിയർ തകർത്തു! എല്ലാ മോഡലുകളിലും Tata റെക്കോർഡ് സെയിൽ കാഴ്ചവെച്ചു, 53% YoY വളർച്ച ഈ വർഷം രണ്ടാം ക്വാർട്ടറിൽ…

https://youtu.be/Uxc59L9BHFkകാറും ട്രക്കുമൊന്നുമല്ല ഇലോൺ മസ്കിന്റെ ടെസ്‌ലയിൽ നിന്ന് ഇനി വരാൻ പോകുന്നത് ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റ്.VTOL ടെക്നോളജി ഉപയോഗിക്കുന്ന ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റ് നിർമിക്കാനുളള പ്രയത്നത്തിലാണെന്ന് ഇലോൺ…

https://youtu.be/mpJW3uQqF88 ടാറ്റയിൽ നിന്ന് തുടങ്ങി ടാറ്റയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് എയർ ഇന്ത്യ. 68 വർഷത്തിന് ശേഷം ടാറ്റ എയർ ഇന്ത്യക്ക് സ്വന്തമാകുമ്പോൾ വെൽകം ബാക്ക് എയർ ഇന്ത്യ…

https://youtu.be/jGTi7t3Ioa8ഇന്ത്യയിൽ EV നിർമിക്കുകയാണെങ്കിൽ Teslaക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിനികുതി ഇളവുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ ആവശ്യത്തിൽ Tesla അധികൃതരുമായി ഇപ്പോഴും ചർച്ച നടക്കുന്നതായും മന്ത്രി…

https://youtu.be/qfR6MYtyV6sവെഹിക്കിൾ കൊമേഴ്സ് പ്ലാറ്റ്ഫോം Ola Cars അവതരിപ്പിച്ച് ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പ് Olaവാഹനം വാങ്ങൽ, ഫിനാൻസ്, ഇൻഷുറൻസ്, രജിസ്ട്രേഷൻ, മെയിന്റനൻസ്, സർവീസ്,പുനർവിൽപ്പന തുടങ്ങിയവ Ola Cars പ്ലാറ്റ്ഫോമിൽ ഉപഭോക്താവിന്…

https://youtu.be/GYMJRlCvZLoരാജ്യമെമ്പാടുമുള്ള വിദൂര പ്രദേശങ്ങളിൽ കോവിഡ് വാക്സിനുകൾ നൽകുന്നതിൽ ഡ്രോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് കേന്ദ്രസർക്കാർവിദൂര മേഖലകളിൽ വാക്സിനേഷൻ ഡ്രൈവിന് ഡ്രോൺ ടെക്നോളജി സഹായിക്കുമെന്ന് സിവിൽ ഏവിയേഷൻ…

https://youtu.be/gPBD_2t5suk സബ് കോംപാക്റ്റ് SUV Punch അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്ഒക്‌ടോബർ 20 -ന് വിപണിയിലെത്തുന്ന പഞ്ച് 21,000 രൂപയ്ക്ക് കമ്പനി വെബ്സൈറ്റിലും സെയിൽസ് നെറ്റ്‌വർക്കിലും ബുക്കിംഗ് ആരംഭിച്ചുഅതിശയകരമായ ഡിസൈൻ,…

https://youtu.be/7HgR5NVDGfI ഭാവിയിലെ മൊബിലിറ്റി ഇലക്ട്രിക് തന്നെയാണ് , എന്നാൽ ഇലക്ട്രിക് മൊബിലിറ്റി വരുമ്പോൾ ഒരു ഇലക്ട്രിക് ഹൈവേ കൂടി വേണ്ടേ? ഇന്ത്യക്ക് ഉടൻ തന്നെ ആദ്യത്തെ ഇലക്ട്രിക് ഹൈവേ…