Browsing: Travel

അടുത്ത മാസം മുതൽ യാത്ര ആരംഭിക്കാൻ തയ്യാറെടുത്ത് ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസ് ബോട്ടായ ഇന്ദ്ര. രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടുമായി രണ്ടര മണിക്കൂർ വീതമുള്ള മൂന്ന് ട്രിപ്പുകൾ…

❝ മൂന്നാറിലെ ബ്ലാങ്കറ്റിനെ തേടി ചെല്ലുമ്പോൾ അംഗീകാരത്തിന്റെ ‌നിറവിലാണ് തണുത്ത് മനോഹരിയായി നിൽക്കുന്ന ഈ ലക്ഷ്വറി റിസോർട്ട് ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്…

ഇന്ത്യയുടെ പ്രിയപ്പെട്ട ആഭ്യന്തര എയർലൈനായ SpiceJet കടുത്ത നഷ്ടം നേരിടുകയാണെന്ന് റിപ്പോർട്ട്.2021 ജൂൺ 30നു അവസാനിച്ച ക്വാർട്ടറിൽ സ്‌പൈസ്‌ജെറ്റ് രേഖപ്പെടുത്തിയത്, 789 കോടിയുടെ നഷ്ടമാണ്.ഈ സാഹചര്യത്തിൽ എയർലൈൻസിന്റെ…

യാത്രക്കാർക്കായി എക്കോഫ്രണ്ട്ലി ബാഗുമായി Samsonite. ബയോ‍ഡീഗ്രേഡബിളായ ലഗേജ് ബാഗുകൾ ആണ് ട്രാവൽ ബാഗ്, ലഗേജ്, ആക്‌സസറി കമ്പനിയായ Samsonite നിർമ്മിക്കുന്നത്.18,500 രൂപ മുതൽ 23,100 രൂപ വരെയാണ്…

https://youtu.be/bGB1EERyQPA രാജ്യത്തെ ടോൾ പ്ലാസകൾ നിർത്തലാക്കി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ടോളിംഗിന് കേന്ദ്രം പദ്ധതിയിടുന്നു. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് സ്മാർട്ട് മൊബിലിറ്റിക്കു വേണ്ടി…

ലോകത്ത് ആദ്യമായി ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകളുമായി ജർമ്മനി. പുതുതായി ഇറക്കിയ 14 ട്രെയിനുകളാണ് ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ചുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ Alstom നിർമ്മിക്കുന്ന…

ലോകത്തിലെ ആദ്യ ഹരിത വിമാനത്താവളമെന്ന അംഗീകാരം നേടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളത്തിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ചാമ്പ്യൻസ് ഓഫ് എർത്ത്…

NAVALT ബോട്ടുകൾ മുതൽ കപ്പലുകൾ വരെ ❝സോളാർ ഇലക്ട്രിക്ക് വെസൽ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു ഇക്കോ-മറൈൻ ടെക് സ്റ്റാർട്ടപ്പാണ് Navalt. ജലഗതാഗതമേഖലയിലെ ബോട്ടുകൾ മുതൽ കപ്പലുകൾ വരെയുള്ളവയെ…

വാസ്തവത്തിൽ ആകാസ എയർലൈൻ രാകേഷ് ജുൻജുൻവാലയുടെ ബ്രെയിൻ ചൈൽഡായിരുന്നു. ആ അതികായന്റെ പെട്ടെന്നുള്ള വിയോഗം ആകാസ എയറിന്റെ ഭാവിയെ ബാധിക്കുമോ. ആകാസ എയറിന്റെ ഭാവിയും പ്രവർത്തനങ്ങളും സുരക്ഷിതമാണെന്ന്…

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ – ടാക്സി സംവിധാനമായ കേരള സവാരി പ്രചാരം നേടുന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനം ഓൺലൈൻ ടാക്‌സി സർവീസ്‌ ആരംഭിക്കുന്നത്‌. തുടക്കത്തിൽ…