Browsing: Travel

ഹൈവേകൾക്കായി ഒരു പ്രത്യേക ഫണ്ടിംഗ് ഏജൻസി സ്ഥാപിക്കാനുളള പദ്ധതിയിൽ കേന്ദ്രസർക്കാർപവർ ഫിനാൻസ് കോർപ്പറേഷൻ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ മാതൃകയിലാകും ഹൈവേയ്ക്കായുളള ഏജൻസിറെയിൽവേയ്ക്ക് IRFC യും വൈദ്യുതി…

Ola Electric reveals the prices of its e-scooters The scooter ‘S1’ is priced at Rs 99,999 and the ‘S1 pro’…

രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾക്കുളള പദ്ധതിയുമായി കേന്ദ്രസർക്കാർസിവിൽ ഏവിയേഷൻ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു 4-5 വർഷത്തിനുള്ളിൽ കേന്ദ്രം 25,000 കോടി രൂപ ചെലവഴിക്കുംസിവിൽ ഏവിയേഷൻ മന്ത്രി V.K. Singh ആണ്…

ഇന്ത്യയടക്കമുളള രാജ്യങ്ങൾക്ക് യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിച്ച് UAE.ഇന്ത്യയിൽ നിന്നടക്കം ആറു രാജ്യക്കാർക്കാണ് UAE പ്രവേശനം അനുവദിച്ചത്.ഓഗസ്റ്റ് അഞ്ച് മുതൽ റസിഡന്റ് വിസയുളള ഇന്ത്യക്കാർക്ക് യുഎഇ പ്രവേശനം അനുവദിക്കും.യുഎഇ…

മാലിദ്വീപ് മാതൃക പിന്തുടർന്ന് ലക്ഷദ്വീപിലും വാട്ടർ വില്ലകൾ വരുന്നുലക്ഷദ്വീപിൽ താമസിയാതെ മാലദ്വീപ് ശൈലിയിലുള്ള മൂന്ന് പ്രീമിയം വാട്ടർ വില്ലകൾ പ്രവർത്തനസജ്ജമാകുംMinicoy, Kadmat, Suheli ദ്വീപുകളിൽ മൂന്ന് പ്രീമിയം…

ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല വിമാന കമ്പനിയുമായി വരുന്നു.Akasa Air എന്ന കമ്പനിക്ക് അടുത്ത വർഷം തുടക്കമിടാൻ രാകേഷ് ജുൻജുൻവാല പദ്ധതിയിടുന്നു.അടുത്ത 4 വർഷത്തിനുള്ളിൽ 70 വിമാനങ്ങളുളള ബജറ്റ് എയർലൈനാണ് ലക്ഷ്യം.കമ്പനിയിൽ 40% ഓഹരികൾക്കായി രാകേഷ് ജുൻജുൻവാല 260 കോടി രൂപ…