Browsing: Uncategorized
ഇന്ത്യയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന സേവന ദാതാക്കളായ സൗദിയ (Saudia SV). ഇരുരാജ്യങ്ങൾക്കും ഇടയിലെ വ്യോമയാന വിപണിയിലെ ഉയർന്ന സാധ്യതയും ശക്തമായ ഡിമാൻഡും…
കൊച്ചി വാട്ടർ മെട്രോയെ പുകഴ്ത്തി പ്രമുഖ വ്യവസായിയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർപേഴ്സണുമായ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും സവിശേഷമായ നഗരമായ കൊച്ചി…
റെയിൽപ്പാതയുടേയും യാത്രക്കാരുടേയും സുരക്ഷയ്ക്ക് ഇന്റഗ്രേറ്റഡ് ട്രാക് മോണിറ്ററിങ് സംവിധാനവുമായി (ITMS) റെയിൽവേ.റെയിൽവേ ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള സംവിധാനം ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് ആദ്യം സ്ഥാപിച്ചത്. നൂതന സാങ്കേതികവിദ്യയിലൂടെ ITMS…
പാലക്കാട് ആധുനിക നിലവാരത്തിലുള്ള സ്പോർട്സ് ഹബ്ബ് നിർമിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA). 21 ഏക്കർ സ്ഥലത്താണ് 30 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന സ്പോർട്സ് ഹബ്ബ്…
വിവിധ സാങ്കേതിക വിദ്യകൾ നൽകുന്ന ആറായിരത്തിലധികം സ്റ്റാർട്ടപ്പുകൾ കേരള സ്റ്റാർട്ടപ്പ് മിഷന് (കെഎസ് യുഎം) കീഴിലുണ്ട്. ഇവരുടെയെല്ലാം സംഗമസ്ഥാനമാണ് കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബൽ 2024. വേദിയിലെത്തിയ…
ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ നായകന്മാരുടെ പട്ടികയിൽ ഒന്നാമതെത്തി തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്. മീഡിയ റിസർച്ച് ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ ഓർമാക്സ് മീഡിയയുടെ ജനപ്രിയ താരങ്ങളുടെ പട്ടികയിലാണ്…
ഇതിഹാസ സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ വിവാഹമോചനത്തിനു പിന്നാലെ വാർത്തകളിൽ നിറഞ്ഞ് അദ്ദേഹത്തിന്റെ ബാൻഡ് അംഗവും ബാസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ. റഹ്മാൻ-സൈറാ ബാനു വേർപിരിയലിന് പിന്നാലെയാണ് മോഹിനി…
വിദേശത്തുള്ള സ്വത്തുക്കളും വിദേശത്തുനിന്ന് സമ്പാദിച്ച വരുമാനവും ആദായ നികുതി റിട്ടേണിൽ (ഐടിആർ) വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ്. നിലവിലുള്ള കള്ളപ്പണ…
കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് ഗെയിൽ ഇന്ത്യ ലിമിറ്റഡ് (GAIL) സ്ഥാപിക്കുന്ന പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി 2025 ഏപ്രിലിൽ പൂർത്തിയാകും. പൈപ്പ്ലൈൻ പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ കൊച്ചി ദേശീയ…
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ക്യാബിനറ്റിൽ ഇടം നേടിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി. മുപ്പത്തിയൊൻപതുകാരനായ വിവേക് യുഎസ് പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പിന്റെ…