Browsing: Uncategorized

ഗ്ലോബല്‍ ഹാക്കത്തോണ്‍ സീരീസിന്റെ ഭാഗമായി കൊച്ചിയില്‍ ഏയ്ഞ്ചല്‍ ഹാക്കത്തോണ്‍ വരുന്നു. ജൂലൈ 28നും 29 നും കളമശേരിയിലെ കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണിലാണ് ഹാക്കത്തോണ്‍ നടക്കുക. വ്യത്യസ്തമായ…

സമ്പന്നരില്‍ വാറന്‍ ബുഫെറ്റിനെ മറികടന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ലോകത്തിലെ മൂന്നാമത്ത സമ്പന്നനായിട്ടാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് മാറിയത്. ഫെയ്‌സ്ബുക്ക് ഓഹരിമൂല്യം 2.4 ശതമാനം ഉയര്‍ന്നതോടെയാണ് സക്കര്‍ബര്‍ഗ് മുന്നിലെത്തിയത്. ആമസോണ്‍…

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെയും സംസ്ഥാനത്തെ മറ്റ് മാനേജ്‌മെന്റ് അസോസിയേഷനുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന AIMA-LMA ആനുവല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ഈ മാസം…

സ്പിരിറ്റ് ഓഫ് ഡൂയിങ് ബിസിനസില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഇന്ത്യ. യുഎസ് ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന നയങ്ങളാണ്‌ ഇന്ത്യയില്‍ നടപ്പിലാക്കുന്നത്. ഏറെ പോസിറ്റീവായ മാറ്റങ്ങളാണത്. ബിസിനസിന്റെ…

ഇന്ത്യയുടെ ഗ്രോത്തില്‍ ക്ലൗഡ് ടെക്‌നോളജിക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. സമയവും സ്പീഡും പ്രധാനമാണ്. അതിന് ലോക്കല്‍ ഡാറ്റ സെന്റര്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കണം. മാത്രമല്ല ക്ലൗഡിന്റെ…

5 ജിയില്‍ നിക്ഷേപം നടത്തുന്നതിന് മുന്‍പ് ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റേഴ്‌സ് ഫിനാന്‍ഷ്യല്‍ പ്രോഫിറ്റിനെക്കുറിച്ച് ചിന്തിക്കണം. മാര്‍ക്കറ്റില്‍ അതിജീവിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 4 ജി സേവനം നല്‍കാതിരിക്കാനാകില്ല.…

ഫിന്‍ടെക് മേഖലയില്‍ ഒരു ഗ്ലോബല്‍ ലീഡറായി ഇന്ത്യ ഉയര്‍ന്നുകഴിഞ്ഞു. ഫിന്‍ടെക്കിന്റെ സേഫ്റ്റിയും സെക്യൂരിറ്റിയും അഫോര്‍ഡബിലിറ്റിയും സാധാരണക്കാര്‍ക്ക് കൂടി ഉറപ്പുവരുത്താനാണ് സര്‍ക്കാരും റെഗുലേറ്റേഴ്‌സും ശ്രമിക്കുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ്…

ഇന്ത്യന്‍ വിപണി അതിവേഗം വളരുകയാണ്. കോംപെറ്റീഷന്‍ എല്ലാ ഇന്‍ഡസ്ട്രിയിലും ദൃശ്യമാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും അത് കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. നേരത്തെ പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു…

ഗ്ലോബല്‍ ട്രേഡിന്റെ വിപുലീകരണമാണ് ഡബ്ല്യുടിഒയില്‍ ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന വിഷന്‍. എല്ലാ രാജ്യങ്ങള്‍ക്കും അതിലൂടെ പ്രയോജനം ഉണ്ടാകണം. രാജ്യങ്ങളെ സബ് കാറ്റഗറിയിലാക്കി വേര്‍തിരിക്കുന്നതിന് പകരം വികസന കേന്ദ്രീകൃതമായിരിക്കണം…