Browsing: Abu Dhabi

അബുദാബിയിലെ ഗതാഗത മേഖലയിൽ സ്വയംനിയന്ത്രിത ഡെലിവെറി വാഹനങ്ങൾ (Autonomous delivery vehicles) പരീക്ഷണ ഓട്ടം ആരംഭിച്ചു. ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ മനുഷ്യസഹായം ഇല്ലാതെ തന്നെ ഓർഡർ അനുസരിച്ച്…

യുഎഇയിലെ അബൂദാബിയിൽ (Abu Dhabi) ഡ്രൈവറില്ലാ ടാക്‌സി സര്‍വീസ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. അല്‍ റീം (Al Reem), അല്‍ മറിയ (Al Maryah) ഐലൻഡുകളിലേക്കാണ് അബൂദാബി…

വർഷങ്ങൾ നീണ്ട ഭാഗ്യപരീക്ഷണത്തിനൊടുവിൽ മലയാളികളെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം. അബുദാബി ബിഗ് ടിക്കറ്റ് (Big Ticket) ബിഗ് വിൻ കോണ്ടസ്റ്റ് സീരീസ് ഡ്രോ നമ്പർ 276ലാണ്…

മിഡിൽ ഈസ്റ്റിലെ ആദ്യ ഡിസ്നി തീം പാർക്ക് അബുദാബി യാസ് ഐലൻഡിൽ നിർമാണം ആരംഭിക്കാൻ ഒരുങ്ങുകയാണ്. 16 വർഷങ്ങൾക്കു ശേഷമാണ് ഡിസ്നി ഒരു പുതിയ തീം പാർക്ക്…

മലയാളി ഡ്രൈവർക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 35 ലക്ഷം രൂപയുടെ ഭാഗ്യം. ബിഗ്ടിക്കറ്റിലെ സൗജന്യ ടിക്കറ്റിലാണ് ദുബായിലെ മലയാളി ഡ്രൈവറായ നൗഷാദ് ചാത്തേരിക്ക് 150,000 ദിർഹം…

ഗതാഗതത്തിന്റെ ഭാവിയിലേക്ക് ചുവടുവെച്ച് അബുദാബി. ചൈനീസ് ഓട്ടോണോമസ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ വീറൈഡ് (WeRide) യുഎഇ തലസ്ഥാനത്ത് പൂർണമായും ഡ്രൈവർലെസ് ആയ റോബോടാക്സികളുടെ ട്രയൽ റൺ ആരംഭിച്ചു.…

അബുദാബി ബിഗ് ടിക്കറ്റിൻറെ ഗ്രാൻഡ് പ്രൈസ് ജേതാവായി പ്രവാസി മലയാളി. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീൻ അലിയാർ കുഞ്ഞിനെയാണ് 2.5 കോടി ദിർഹത്തിന്റെ (57 കോടി രൂപ )…

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ‘മലയാളി ഭാഗ്യം.’ പത്ത് വർഷത്തോളമായി തുടർച്ചയായി ബിഗ് ടിക്കറ്റ് എടുക്കുന്ന ഷൈജു കരയാട്ട് എന്ന സെയിൽസ് എക്സിക്യൂട്ടീവിനെയാണ് ഇത്തവണ ഭാഗ്യം…

നിർമാണം പൂർത്തിയാകുമ്പോൾ ഈ പരമ്പരാഗത ശൈലിയിലെ നിർമിതി അബുദാബിയിലെ മരുഭൂമിയിൽ വളരെ ദൂരെ നിന്നും പോലും വീക്ഷിക്കാനാകുക മണലിൽ വിരിഞ്ഞു വിടർന്നു നിൽക്കുന്ന ഒരു കൂറ്റൻ താമര…

അബുദാബി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മൂല്യം ആഗോളതലത്തിൽ ആറാമതായും MENA മേഖലയിൽ ഒന്നാമതായും അതിവേഗം വളരുന്നു. MENA ( മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്കൻ രാജ്യങ്ങൾ) മേഖലയിൽ നിന്നുള്ള മികച്ച…