Browsing: Adani Enterprises
വാണിജ്യ വിമാന സർവീസ് രംഗത്തേക്ക് കടക്കാനുദ്ദേശിക്കുന്നുവെന്ന മാധ്യമവാർത്തകൾ തള്ളി അദാനി എന്റർപ്രൈസസ്. ഇത്തരം പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കമ്പനി നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. ഡൽഹി, മുംബൈ…
അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അദാനി എന്റർപ്രൈസസും ഫ്രഞ്ച് ക്ലീൻ-ടെക് കമ്പനിയായ ഡയോക്സൈക്കിളും (Dioxycle) ചേർന്ന് പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോർമിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാൻ…
ഖനന-ലോഹ സംസ്കരണ (mining and metallurgy) മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിന് (FDI) ഒഡീഷ സാക്ഷ്യം വഹിക്കുന്നു. പ്രമുഖ ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ അദാനി…
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വീണ്ടും വലിയ നീക്കവുമായി Adani Enterprises. 2026-27 സാമ്പത്തിക വർഷത്തിൽ ഏകദേശം ₹40,000 കോടി ക്യാപെക്സ് പദ്ധതി പ്രഖ്യാപിച്ച കമ്പനി, അതിൽ…
ഉത്തർപ്രദേശിന്റെ വികസന ചരിത്രത്തിൽ പുതിയ വിപ്ലവം കുറിച്ചുകൊണ്ട് 594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റിനെ…
അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) ഫയൽ ചെയ്ത തട്ടിപ്പ് കേസ് തള്ളണമെന്ന അദാനി ഗ്രൂപ്പിന്റെ വാദം കേൾക്കാൻ യുഎസ് കോടതി സമ്മതിച്ചതോടെ ഓഹരി വിപണിയിൽ…
ട്രേഡ് കാസിൽ ടെക് പാർക്ക് (TCTPPL) 231.34 കോടി രൂപയ്ക്ക് ഏറ്റെടുത്ത് അദാനി എന്റർപ്രൈസസ് സംയുക്ത സംരംഭമായ അദാനി കോൺഎക്‌സ് (AdaniConneX). ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്…
അദാനി ഗ്രൂപ്പിന്റെ (Adani Group) മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് (Adani Enterprises) വിമാനത്താവളങ്ങൾ, മെറ്റൽസ്, റോഡുകൾ, ഡാറ്റാ സെന്ററുകൾ എന്നിവയുൾപ്പെടെ നിരവധി അനുബന്ധ സ്ഥാപനങ്ങളെ ലിസ്റ്റ്…
കേദാർനാഥ് ധാം സന്ദർശിക്കുന്ന ഭക്തർക്ക് ദർശനം എളുപ്പമാക്കുന്നതിനായി അദാനി ഗ്രൂപ്പ് റോപ്പ്‌വേ നിർമിക്കുന്നതായി ചെയർമാൻ ഗൗതം അദാനി അറിയിച്ചു. സോൻപ്രയാഗിനെ കേദാർനാഥുമായി ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതിയുടെ നിർമാണച്ചുമതല…
ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ രണ്ടാമനാണ് അദാനി ഗ്രൂപ്പ് (Adani Group) ചെയർമാൻ ഗൗതം അദാനി (Gautam Adani). അടിസ്ഥാന സൗകര്യം, ഊർജം, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ്…
