Browsing: adani

https://youtu.be/cD12tPQjvEQ എസ്ബിഐയെ മറികടന്ന് മാർക്കറ്റ് വാല്യുവേഷനിൽ മുന്നേറി അദാനി ഗ്രീൻ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കഴിഞ്ഞ ദിവസം അദാനി ഗ്രീൻ ഓഹരികൾ 3.61% ഉയർന്ന് 2968.10 രൂപയിലാണ്…

രണ്ട് തവണ മരണം അടുത്തു, Gautam Adani കണ്ണഞ്ചിപ്പിക്കും വേഗത്തിൽ വളർന്നതെങ്ങനെ? https://youtu.be/shljfxIk-e8 ബിസിനസിലെ വളർച്ചയും തളർച്ചയും അപ്രതീക്ഷിതവും ആകസ്മികവുമാണ്. ഇന്ത്യയിലെ നവയുഗ ശതകോടീശ്വരൻ ഗൗതം അദാനിയുടെ…

https://youtu.be/IlERSPBSoDg അബുദാബി ആസ്ഥാനമായ ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് കമ്പനി IHC അദാനി ഗ്രൂപ്പിന്റെ പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കും അദാനി ഗ്രീൻ എനർജി, അദാനി…

Gautam Adani എങ്ങനെ Forbes’ Real-Time Billionaires list കേമനായി? അംബാനിയും Google ഉടമകളും പിന്നിലായി? https://youtu.be/QzgYK-xOoBo ഒടുവിലത് സംഭവിച്ചു. മുകേഷ് അംബാനിയെ ഗൗതം അദാനി മറികടന്നു. കുറച്ച് നാളുകളായി കയറിയും ഇറങ്ങിയും ബില്യണയേഴ്സ് ഇൻഡക്സിൽ അംബാനിയും അദാനിയും ഇഞ്ചോടിഞ്ച് മത്സരത്തിലായിരുന്നു. ഇപ്പോൾ…

ഇസ്രായേലി റോബോട്ടിക്‌സ് കമ്പനിയിൽ ന്യൂനപക്ഷ ഓഹരികൾ സ്വന്തമാക്കി Adani Global https://youtu.be/UTUIV1F9Has ഇസ്രായേലി റോബോട്ടിക്‌സ് കമ്പനിയിൽ ന്യൂനപക്ഷ ഓഹരികൾ സ്വന്തമാക്കി Adani Global 20 മില്യൺ ഡോളർ…

ഗൗതം അദാനി സൗദി അരാംകോയുമായി കൈകോർക്കുമ്പോൾ ബിസിനസ് ലോകത്ത് എന്തു സംഭവിക്കും? അരാംകോയും അദാനിയും ഒന്നിച്ചാൽ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ…

ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് മാധ്യമ ബിസിനസ് രംഗത്തേക്കും കടക്കുന്നുhttps://youtu.be/5MJG_JS7LbIഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് മാധ്യമ ബിസിനസ് രംഗത്തേക്കും കടക്കുന്നുപ്രാദേശിക ഡിജിറ്റൽ ബിസിനസ് വാർത്താ പ്ലാറ്റ്‌ഫോമായ ക്വിന്റില്യണിൽ…

Green Hydrogen-ൽ Canadian കമ്പനിയുമായി പങ്കാളിത്തത്തിലേർപ്പെട്ട് Adani New Industries Limited ബല്ലാർഡുമായി കൈകോർക്കുന്നു ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ ഉത്പാദകരിൽ ഒരാളാകാൻ ഗൗതം അദാനിയുടെ…

https://youtu.be/DnwNWZZaTaUമാർക്ക് സക്കർ ബർഗിന്റെ നഷ്ടത്തിൽ നേട്ടമുണ്ടായത് മുകേഷ് അംബാനിക്കും ഗൗതം അദാനിക്കുംകഴിഞ്ഞ ദിവസം മെറ്റയുടെ ഓഹരി വില 26% ഇടിഞ്ഞതോടെ ആസ്തിയിൽ സക്കർബർഗിനെ മറികടന്ന് അംബാനിയും അദാനിയുംഓഹരിവില…

https://youtu.be/RcBgrHbTMvQഅദാനി വിൽമർ ലിമിറ്റഡ് IPO സബ്സ്ക്രിപ്ഷൻ ആരംഭിച്ചു, ജനുവരി 31 ന് അവസാനിക്കും3,600 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ടാണ് പ്രാഥമിക ഓഹരി വിൽപനഓഹരികൾ ഒന്നിന് 218 രൂപ…