Browsing: artificial intelligence
ഇപ്പോൾ മനുഷ്യർ സാങ്കേതികവിദ്യയുമായി ഇടപഴകുന്ന രീതിയെ പുനർനിർവചിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. AI- പവർ ചെയ്‌ത സംഭാഷണ ചാറ്റ്‌ബോട്ടുകൾ മുതൽ ശാസ്ത്രത്തിനും ഗവേഷണത്തിനുമായി തയാറാക്കിയ AI റോബോട്ടുകൾ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിൽ ഇന്ന് സർവ്വവ്യാപിയാണ്, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഡാറ്റ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഉപയോക്തൃ അനുഭവങ്ങൾ ഉയർത്തുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനും നിരവധി വ്യവസായങ്ങളിൽ വ്യാപിക്കുന്നു.…
ക്ലയന്റ് സൊല്യൂഷൻ സേവനങ്ങൾക്കായി തങ്ങളുടെ AI കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി വിപ്രോ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ $1 ബില്യൺ നിക്ഷേപിക്കും. ആദ്യത്തെ AI ഇക്കോസിസ്റ്റം വിപ്രോ ai360 പുറത്തിറക്കി…
ഫോർച്യൂൺ കമ്പനികളിലേക്ക് നിങ്ങൾ Resume അയച്ചിട്ട് നിരസിച്ചോ? എങ്ങിനെ നിരസിക്കാതിരിക്കും. നിങ്ങളുടെ വർണ-ചിത്രപ്പണികൾ വാരിവിതറിയ ആ അപേക്ഷ ഇഷ്ടപ്പെട്ടു കാണില്ല. ആർക്കെന്നല്ലേ? കമ്പനി മേധാവിക്കല്ല. നിർമിത ബുദ്ധി…
ഒരു പക്ഷെ നിർമിത ബുദ്ധിക്ക് അടുത്തിടെ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാകും ഇത്. ഏതൊരു സംഗീതജ്ഞനും കൊതിക്കുന്ന സംഗീതത്തിന്റെ ഏറ്റവും വലിയ പുരസ്‌കാരത്തിന് AI സൃഷ്ടിയും പരിഗണിക്കുന്നു…
ഇനി വരികയാണ് ഹാർവാർഡിന്റെ പ്രൊഫസർ AI. വിദ്യാർഥികൾക്കിനി ലഭിക്കുക ലോകത്തെ ഒന്നാംതരം ശിക്ഷണം. ഹാർവാർഡ് യൂണിവേഴ്‌സിറ്റി തങ്ങളുടെ കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിലൊന്നിൽ ഇൻസ്ട്രക്ടറായി ChatGPT പോലെയുള്ള AI…
മൺസൂൺ ഇന്ത്യൻ നഗരങ്ങളിൽ പിടിമുറുക്കുമ്പോൾ, വെള്ളപ്പൊക്കത്തിൽ മുങ്ങിയ തെരുവുകളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ ആളുകളെ സഹായിക്കുന്ന ഭാവിയിലെ പൊതു വാഹനങ്ങളും മഴക്കാല വസ്ത്രങ്ങളും അവതരിപ്പിച്ചിരിക്കുകയാണ് ഒരു AI ആർട്ടിസ്റ്റ്. തിരക്കഥാകൃത്തും ഡിജിറ്റൽ സ്രഷ്‌ടാവുമായ…
കേരള ഹൈക്കോടതിയുടെ നടപടികൾ പകർത്തി എഴുതാനും വിവർത്തനം ചെയ്യാനും ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും. AI-അധിഷ്ഠിതമായ ഭാഷിണി കേരള ഹൈക്കോടതി നടപടികൾ ട്രാൻസ്ക്രൈബ് ചെയ്യുകയും ട്രാൻസ്ലേറ്റ് ചെയ്യുകയും ചെയ്യും. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാഷാ…
“ഫ്രെഡി സെൽഫ് സർവീസ്, ഫ്രെഡി കോപൈലറ്റ്, ഫ്രെഡി ഇൻസൈറ്റ്സ്” ഒരു സ്റ്റാർട്ടപ്പിന്റെ വിവിധ വിഭാഗങ്ങളല്ല, മറിച്ച് വിൽപന, വിപണനം, ഉപഭോക്തൃ പിന്തുണ എന്നിവക്കായി SaaS സ്റ്റാർട്ടപ്പ് ഫ്രഷ്‌വർക്ക്‌സ് രംഗത്തിറക്കിയ AI…
“നമ്മുടെ കണ്ണൊന്നു സ്കാൻ ചെയ്താൽ ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നറിയാൻ പറ്റുമോ? ഒരാളുടെ പ്രമേഹം, രക്ത സമ്മർദ്ദം, പുകവലി ശീലം എന്നിവയൊക്കെ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ വൈദ്യശാസ്ത്രത്തിന് എന്ന്…