Browsing: Automobile industry

മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടായ് i20യുടെ ഇന്ത്യയിലെ ടെസ്റ്റിംഗ് ആരംഭിച്ചു. ഹ്യൂണ്ടായ് ഐ20 ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം മേയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.  ഹാച്ച്ബാക്ക് ഒരു സ്പോർട്ടിയർ ലുക്കിലെത്തുന്നു. കൂടാതെ പുനർരൂപകൽപ്പന…

രാജ്യത്തെ നിലവിലെ EV ചാർജിംഗ് സാഹചര്യം  സുഗമമാക്കുന്നതിനും EV ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഒരു പുതിയ മാസ്റ്റർ ആപ്പ് വികസിപ്പിക്കുന്നു. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്, ആപ്പിന്റെ ഉടമസ്ഥതയും…

ചൈനീസ് വാഹനനിർമാതാക്കളായ BYD  ഇ-എസ്‌യുവി ബ്രാൻഡ് Fang Cheng Bao അവതരിപ്പിച്ചു. ചൈനീസ് ഭാഷയിൽ ഇത് “ഫോർമുല, പുള്ളിപ്പുലി” എന്ന് വിവർത്തനം ചെയ്യുന്നു. പുള്ളിപ്പുലിയുടെ ചടുലതയും വന്യമായ വൈദഗ്ധ്യവും ഫോർമുലയുടെ…

ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങുമ്പോളും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമുണ്ട്. കാലങ്ങൾ കഴിയുമ്പോൾ ഉപയോഗ ശൂന്യമാകുന്ന ലിഥിയം-അയോൺ ബാറ്ററികൾ എന്ത് ചെയ്യുമെന്ന്. ബാറ്ററി പുനരുപയോഗം അല്ലാതെ മറ്റു വഴിയില്ല. ഇതിനായി…

ഒല കാബ്‌സിന്റെയും ഒല ഇലക്ട്രിക്കിന്റെയും സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പുതിയ ബിസിനസ്സിലേക്ക് കടക്കുകയാണ്. അദ്ദേഹം ഒരു പുതിയ കമ്പനി രൂപീകരിച്ചു. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)…

ടാറ്റ ഗ്രൂപ്പ് ഗുജറാത്തിൽ EV ബാറ്ററി പ്ലാന്റ് സ്ഥാപിക്കും. ടാറ്റ ഗ്രൂപ്പ് ഗുജറാത്ത് സർക്കാരുമായി ഏകദേശം 13,000 കോടി രൂപയുടെ EV ബാറ്ററി പ്ലാന്റ് കരാർ ഒപ്പിട്ടു.  സാനന്ദിൽ ലിഥിയം-അയൺ സെൽ ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം ഈ ആഴ്ച ആദ്യം നടന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിലാണ് എടുത്തത്.…

മാരുതി സുസുക്കിയിൽ നിന്ന് ഏറെ നാളായി കാത്തിരിക്കുന്ന ഓഫ്-റോഡർ ജിംനിയുടെ വിൽപ്പന ജൂൺ 7-ന് ആരംഭിക്കും. മാരുതി സുസുക്കി ജിംനി ഇന്ത്യൻ ആർമിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്.…

ഹാര്‍ഡ്‌വെയര്‍ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കും നൂതന ആശയങ്ങള്‍ക്കും കേരളാ സ്റ്റാർട്ടപ്പ് മിഷൻ നൽകുന്നത് സമാനതകളില്ലാത്ത പിന്തുണയും കൈത്താങ്ങുമാണ്. യുവ സംരംഭകരുടെ ശ്രദ്ധക്കായി, ഇപ്പോളിതാ കേന്ദ്ര സയന്‍സ് ആന്‍റ് ടെക്നോളജി…

കേരളം ഇലക്ട്രിക് വാഹനങ്ങളുടെ പറുദീസ! വൈദ്യുത വാഹന വിപണിയിലെ കേരളത്തിന്റെ താല്പര്യങ്ങൾ വാഹന നിർമാതാക്കൾ മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മിക്ക വാഹന നിർമാതാക്കളും പുതിയ മോഡലുകൾ ഇറക്കുമ്പോൾ ആദ്യം…

ടാറ്റ മോട്ടോഴ്‌സ് പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിന്റെ CNG പതിപ്പ് അവതരിപ്പിച്ചു. Altroz iCNG 7.55 ലക്ഷം മുതൽ 10.55 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിൽ ആറ് വേരിയന്റുകളിൽ വരുന്നു. https://youtu.be/g7VZVaU3KAY…