Browsing: Automobile Innovation

https://youtu.be/7OW37EY80qkരാജ്യത്ത് Electric Tractor ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരികാർഷികോൽപ്പന്നങ്ങളുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാൻ കഴിയുന്ന ബാറ്ററി ഇലക്ട്രിക് ട്രാക്ടർ വരും ദിവസങ്ങളിൽ പുറത്തിറക്കാനാകുമെന്ന്…

https://youtu.be/2RUzT7NT8KQElectric വാഹന നിർമ്മാതാക്കളായ Tesla-യ്ക്ക് India-യിൽ 3 മോഡലുകൾ കൂടി അവതരിപ്പിക്കാൻ അനുമതി ലഭിച്ചുരാജ്യത്തെ വാഹന പരിശോധന, സർട്ടിഫിക്കേഷൻ ഏജൻസികളിൽ നിന്ന് Tesla, മൂന്ന് മോഡലുകൾക്ക് കൂടി…

https://youtu.be/SpIdKOderf8 Tesla-യുടെ നികുതി ഇളവ് ആവശ്യത്തിൽ Government ഉടൻ തീരുമാനമെടുക്കുമെന്ന് NITI Aayog CEO Amitabh KantIndia പ്രവേശനത്തിന് Duty വെട്ടിക്കുറയ്ക്കണമെന്ന Tesla-യുടെ നിർദ്ദേശം വിലയിരുത്തി വരികയാണെന്നും തീരുമാനം…

https://youtu.be/GlBt9sGh58Eപോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ പ്രവേശനത്തിന് പദ്ധതിയിടുന്നുമഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി NCR എന്നിവിടങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പോപ്പുലർവിൽപ്പനയെക്കാൾ ബിസിനസ്സിന്റെ സർവീസ് സെഗ്മെന്റിൽ കൂടുതൽ…

https://youtu.be/AF5vXC8lncAഇന്ത്യയിലെ ആദ്യത്തെ EV D2C ബിസിനസുമായി EV ലോജിസ്റ്റിക്‌സ് ടെക് ഡെലിവറി സ്റ്റാർട്ടപ്പ് Zypp ഇലക്ട്രിക്രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്‌ട്രിക് വാഹനങ്ങളുടെ നിരയാണ് Zypp ഉദ്ദേശിക്കുന്നത്നിലവിൽ…

https://youtu.be/8gJIGhjpeW8 ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സിംഗിൾ സീറ്റർ കാറുമായി EV സ്റ്റാർട്ടപ്പ് Vazirani Automotive ഏറ്റവും വേഗതയേറിയ സിംഗിൾ സീറ്റർ കാറായ Ekonk ഇലക്ട്രിക് ഹൈപ്പർകാർ സ്റ്റാർട്ടപ്പ്…

https://www.youtube.com/watch?v=Vo2HplquYxE ജർമ്മൻ ആഡംബര കാർ നിർമാതാവായ മെഴ്‌സിഡസ് ബെൻസ് ഡയറക്ട് ടു കസ്റ്റമർ മോഡൽ ഇന്ത്യയിൽ നടപ്പാക്കിഉപഭോക്താവിലേക്ക് നേരിട്ടെത്തുന്ന റീട്ടെയിൽ ഓഫ് ദി ഫ്യൂച്ചർ മോഡലിൽ 60 കോടി…

https://youtu.be/T37mEdN9U1g മറ്റ് ബ്രാൻഡുകൾക്ക് ടാറ്റ, വിൽപ്പനയിൽ ഹാരിയർ തകർത്തു! എല്ലാ മോഡലുകളിലും Tata റെക്കോർഡ് സെയിൽ കാഴ്ചവെച്ചു, 53% YoY വളർച്ച ഈ വർഷം രണ്ടാം ക്വാർട്ടറിൽ…

https://youtu.be/gPBD_2t5suk സബ് കോംപാക്റ്റ് SUV Punch അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്ഒക്‌ടോബർ 20 -ന് വിപണിയിലെത്തുന്ന പഞ്ച് 21,000 രൂപയ്ക്ക് കമ്പനി വെബ്സൈറ്റിലും സെയിൽസ് നെറ്റ്‌വർക്കിലും ബുക്കിംഗ് ആരംഭിച്ചുഅതിശയകരമായ ഡിസൈൻ,…

https://youtu.be/pKWpFmj0FwUഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഫ്ലൈയിംഗ് കാറിന്റെ കൺസെപ്റ്റ് മോഡൽ‌ ചെന്നൈ സ്റ്റാർട്ടപ്പ് അവതരിപ്പിക്കുംചെന്നൈ ആസ്ഥാനമായുള്ള Vinata Aeromobility ആണ് ഓട്ടോണമസ് ഹൈബ്രിഡ് ഫ്ലൈയിംഗ് കാർ പുറത്തിറക്കുന്നത്ഒക്ടോബർ 5…