Browsing: Automobile Innovation

https://youtu.be/i1WumoSBH9U യുകെയിൽ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിന് പദ്ധതിയുമായി ഒല ഇലക്ട്രിക്അഡ്വാൻസ്ഡ് എൻജിനീയറിങ്ങിനും വാഹന രൂപകല്പനയ്ക്കുമുള്ള ആഗോള കേന്ദ്രമായി യുകെയിലെ കവൻട്രിയിൽ ഒല ഫ്യൂച്ചർഫൗണ്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചുഅടുത്ത 5…

https://youtu.be/_G-PKNRx-4M കഴിഞ്ഞ വർഷം രാജ്യത്ത് നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത എസ്‌യുവി ക്രെറ്റയാണെന്ന് ഹ്യൂണ്ടായ്2021-ൽ ഇന്ത്യയിൽ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന എസ്‌യുവിയായി ഹ്യുണ്ടായ് ക്രെറ്റ മാറിയതായി ഹിന്ദുസ്ഥാന്‍…

രാജ്യത്ത് യാത്രാ വാഹന കയറ്റുമതിയിൽ വർദ്ധനവ്;മാരുതി സുസുക്കി ഇന്ത്യയ്ക്ക് നേട്ടം യാത്രാവാഹന കയറ്റുമതിയിൽ 46 ശതമാനം വർദ്ധനവ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇന്ത്യയിൽ…

https://youtu.be/HkKuJcDEaZwജനറൽ മോട്ടോഴ്‌സ് സെൽഫ് ഡ്രൈവിംഗ് ഇലക്ട്രിക് കൺസെപ്റ്റ് കാർ അവതരിപ്പിച്ചുലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ആണ് ആഡംബര ബ്രാൻഡായ കാഡിലാക്കിൽ നിന്നുളള മോഡൽ അവതരിപ്പിച്ചത്ജി‌എമ്മിന്റെ…

https://youtu.be/SfoJWL_XF8Y2021 ഡിസംബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാർ നിർമ്മാതാക്കളായി ടാറ്റ മോട്ടോഴ്‌സ്ഹ്യുണ്ടായിയെ പിന്തള്ളിയാണ് ടാറ്റ മോട്ടോഴ്‌സ് വിൽപനയിൽ രണ്ടാമതെത്തിയത്കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര കാർ…

https://youtu.be/-FpbJrnNhIoEV Policy അവതരിപ്പിക്കുന്ന ആദ്യ Indian Corporate ഹൗസായി Mumbai ആസ്ഥാനമായ JSW ഗ്രൂപ്പ്ജീവനക്കാർക്കായി ഒരു Electric Vehicle Policy പുറത്തിറക്കുന്ന ആദ്യത്തെ Indian Indian Multi…

https://youtu.be/EOTHORD_qsw പുതിയ വാഹനങ്ങൾക്ക് All India Registration മാർക്കായ Bharath Series അവതരിപ്പിച്ച് കേന്ദ്രസർക്കാർ പുതിയ വാഹനങ്ങൾക്കായി റോഡ്-ഗതാഗത-ഹൈവേ മന്ത്രാലയം BH സീരീസ് മാർക്ക് അവതരിപ്പിച്ചു BH…

https://youtu.be/Q7klfsXxzCwHero Cycles രണ്ട് Electric Mountain ബൈക്കുകൾ അവതരിപ്പിച്ചുHero സൈക്കിൾസിന്റെ E-Cycle വിഭാഗമായ Hero Electro Electric Mountain ബൈക്കുകൾ F2i, F3i എന്നിവ പുറത്തിറക്കി39,999 രൂപയും…

https://youtu.be/q4v7niuFOrQരാജ്യത്ത് എല്ലാ വാഹനങ്ങളും വൈകാതെ Etanol ഉപയോഗിച്ച് ഓടിക്കാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രി Nitin Gadkariഭാവിയിൽ രാജ്യത്ത് കൂടുതൽ Ethanol Pump-കൾ ഉണ്ടാകുമെന്നും കേന്ദ്ര Transport Minister…

https://youtu.be/1AiNW7ux6Soരാജ്യത്തെ EV സെഗ്‌മെന്റ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 12.6 ബില്യൺ ഡോളർ നിക്ഷേപം ആകർഷിക്കുമെന്ന് റിപ്പോർട്ട്നിർമ്മാണം, ചാർജിംഗ് സ്പോട്ട്, ലോജിസ്റ്റിക്‌സ് ഹബ് തുടങ്ങിയ വിഭാഗങ്ങളിലാകും നിക്ഷേപമെന്നാണ് ഇൻഡോസ്‌പേസും…