Browsing: Automobile

ഇന്ത്യയിൽ ആദ്യമായി Hydrogen Fuel Cell Electric Vehicle Toyota Mirai എത്തി https://youtu.be/kZvEfW3ysfs ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിനുമുളള വിവിധ നടപടികളാണ്…

ഓട്ടോ PLI സ്കീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മാരുതിയും ഹീറോയുമുൾപ്പെടെ 75 കമ്പനികൾ ഓട്ടോ PLI സ്കീം നേടിയത് 75 കമ്പനികൾ ഓട്ടോ പിഎൽഐ സ്കീമിൽ മാരുതി സുസുക്കി ഇന്ത്യ,…

6 മാസത്തിനുള്ളിൽ Flex Fuel വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി Nitin Gadkarihttps://youtu.be/qDD35-iBKH8രാജ്യത്തെ ഓട്ടോമൊബൈൽ കമ്പനികൾ 6 മാസത്തിനുള്ളിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങുമെന്ന് കേന്ദ്രഗതാഗത മന്ത്രി  നിതിൻ ഗഡ്കരിഉടൻ തന്നെ ഇന്ത്യയിലെ മിക്ക വാഹനങ്ങളും 100% എത്തനോൾ ഉപയോഗിക്കുമെന്നും…

EV Startup, Ignitron Motocorp-ന്റെ മൂന്ന് പുതിയ Electric ബൈക്കുകൾ വിപണിയിൽ | Yoda, GT 120 & Bob-e https://youtu.be/uxPlDMRX3AYEV സ്റ്റാർട്ടപ്പ്, ഇഗ്‌നിട്രോൺ മോട്ടോകോർപ്പിന്റെ മൂന്ന്…

Electric മൊബിലിറ്റിയിൽ Sony & Honda പുതിയ കമ്പനി രൂപീകരിക്കുന്നുhttps://youtu.be/rynYlopND1Iഇലക്ട്രിക് മൊബിലിറ്റിയിൽ സോണിയും ഹോണ്ടയും പുതിയ കമ്പനി രൂപീകരിക്കുന്നുസംയുക്തമായി ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സംയുക്ത സംരംഭം ലക്ഷ്യമിടുന്നുസംയുക്ത സംരംഭത്തിലെ ആദ്യത്തെ EV മോഡലിന്റെ വിൽപ്പന 2025-ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുപുതിയ കമ്പനിക്ക് വേണ്ടി മൊബിലിറ്റി സർവീസ് പ്ലാറ്റ്ഫോം സോണി…

Green Hydrogen-ൽ Canadian കമ്പനിയുമായി പങ്കാളിത്തത്തിലേർപ്പെട്ട് Adani New Industries Limited ബല്ലാർഡുമായി കൈകോർക്കുന്നു ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ ഉത്പാദകരിൽ ഒരാളാകാൻ ഗൗതം അദാനിയുടെ…

രാജ്യത്ത് EVകൾക്കായി ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി Ashok Leylandhttps://youtu.be/H8loN5VH-Bwരാജ്യത്ത്  ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനായി ഒരു പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി അശോക് ലെയ്‌ലാൻഡ്ബദൽ ഇന്ധന സാങ്കേതികവിദ്യയ്ക്കായി 500 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിടുന്നുഇലക്ട്രിക്…

https://youtu.be/2v22JpNX0AY2025-ഓടെ നാലിലൊന്ന് എന്ന കണക്കിൽ കാറുകളിൽ 5G കണക്റ്റിവിറ്റി ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട്2021-ൽ, മൊത്തം കണക്റ്റഡ് കാർ ഷിപ്പ്‌മെന്റിന്റെ 90 ശതമാനവും 4G കാറുകളായിരുന്നുഎന്നാൽ 2025-ഓടെ കണക്റ്റഡ് കാറുകളുടെ…

India വിട്ടു പോയ Ford Motors, ഇവികൾക്കായി തിരിച്ചെത്തുന്നുhttps://youtu.be/7oKga6lxZ5kഇന്ത്യ വിട്ടു പോയ ഫോർഡ് മോട്ടോർ, ഇവികൾക്കായി തിരിച്ചെത്തുന്നുകയറ്റുമതിക്കായി ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കുകയാണെന്ന് ഫോർഡ് മോട്ടോർ…