Browsing: automobiles
ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ പുതിയൊരു കാർ വാങ്ങുകയെന്നത് പലപ്പോഴും പലർക്കും സാധിക്കാറില്ല. ഒരു സെക്കന്റ്ഹാൻഡ് കാർ സ്വന്തമാക്കുകയെന്നത് എന്നത് ഇന്നത്തെ കാലത്ത് വളരെ ഈസിയാണ്.…
1.36 മില്യൺ ഡോളർ വില വരുന്ന ലിമിറ്റഡ് എഡിഷൻ ആഡംബര ഹൈപ്പർകാർ Praga Bohema യുടെ ആഗോളതലത്തിലെ ആദ്യ പൊതു അവതരണം ദുബായിയിൽ നടന്നു. ചെക്കോസ്ലോവാക്യൻ കമ്പനിയായ…
വിഷൻ EQXX കൺസെപ്റ്റ് EV രാജ്യത്ത് അവതരിപ്പിച്ച് മെഴ്‌സിഡസ് ബെൻസ്. EQXX-ലെ ഓൾ-ഇലക്‌ട്രിക് പവർട്രെയിൻ 95% കാര്യക്ഷമമാണെന്ന് Mercedes Benz അവകാശപ്പെടുന്നു. ഒറ്റച്ചാർജ്ജിൽ 1,000 കിലോമീറ്ററിലധികം തികയ്ക്കുക എന്ന…
2023ൽ കൂടുതൽ എസ്‌യുവികൾ പുറത്തിറക്കാൻ രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കൾ. ഹോണ്ട, ടൊയോട്ട, മാരുതി, ഹ്യുണ്ടായ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സെഡാനുകളും, ഹാച്ച്ബാക്കുകളും, എസ്‌യുവികളും ലിസ്റ്റിൽ ഉൾപ്പെടുന്നു. 2023ലും തിളങ്ങും കാർ വിപണി എസ് യുവികൾക്ക്…
5,000 യൂണിറ്റ് XPRES-T EV-കളുടെ വിതരണത്തിനായി എവറസ്റ്റ് ഫ്ലീറ്റ് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പിട്ട് ടാറ്റ മോട്ടോഴ്‌സ്. കരാറിന്റെ ഭാഗമായി, 100 XPRES-T EV യൂണിറ്റുകൾ മുംബൈ…
WagonR ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് വാഹനം പുറത്തിറക്കി മാരുതി സുസുക്കി. രാജ്യത്തെ ആദ്യത്തെ മാസ് സെഗ്‌മെന്റ് ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പ് കാർ ആണ് ഇത്. കേന്ദ്രസർക്കാരിന്റെ ക്ലീൻ ആൻഡ് ഗ്രീൻ സംരംഭങ്ങളുമായി സംയോജിച്ചാണ് വാഹനം പുറത്തിറക്കിയത്. എഥനോൾ കലർന്ന പെട്രോളിനായി രൂപകൽപ്പന ചെയ്ത…
ടോൾ പ്ലാസകളുടെ മുഖച്ഛായ മാറ്റുന്ന പുതിയ സംവിധാനവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. നിലവിൽ ഫാസ്ടാഗ് സംവിധാനത്തിലൂടെയുള്ള ടോൾ പിരിവ് അവസാനിപ്പിച്ച് പകരം സംവിധാനം കൊണ്ടുവരാനാണ്…
രാജ്യത്തെ ജനപ്രിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, കാറുകളുടെ വില വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. 2023 ജനുവരി മുതൽ കാറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.…
ഇലക്ട്രിക് കാർഗോ ത്രീ-വീലർ നിർമ്മാതാക്കളായ Altigreen Propulsion Labs Pvt. ലിമിറ്റഡ്, 1000 കോടി രൂപ സമാഹരിക്കുന്നു. റിലയൻസ് ന്യൂ എനർജി പോലുള്ള നിക്ഷേപകരാണ് ആൾട്ടിഗ്രീന് പിന്തുണ…
ഇന്ത്യയിലെ ജനപ്രിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 5.94 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) Alto K10 CNG അവതരിപ്പിച്ചു. എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ VXi വേരിയന്റിനൊപ്പം മാത്രമാണ്…