Browsing: banking

ATM ൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനുളള തീരുമാനവുമായി RBI.ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് RBI സർക്കുലർ.ATM പണമില്ലാതെ പത്ത് മണിക്കൂറിലധികം കാലിയായി…

5 ലക്ഷം രൂപ വരെയുളള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി DICGC നിയമ ഭേദഗതി.ഡിപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.ബാങ്കുകൾ തകർന്നാൽ 90…

ക്രിപ്‌റ്റോ കറൻസി ബാങ്ക് Cashaa ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ക്രിപ്റ്റോകറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ Cashaa ഓഗസ്റ്റ് മുതൽ പ്രവർത്തനം ആരംഭിക്കും. അടുത്ത മാസം ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുമെന്ന്…

ഇന്ത്യയിലെ മിക്ക ബാങ്കുകളും അഞ്ച് സൗജന്യ ATM ഇടപാടുകളാണ് അനുവദിക്കുന്നത്എന്നാൽ ചില സ്വകാര്യ ബാങ്കുകൾ പരിധിയില്ലാത്ത സൗജന്യ ATM ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്IDBI Bank, IndusInd Bank തുടങ്ങിയ ബാങ്കുകളാണവIDBI Bank സ്വന്തം എടിഎമ്മുകളിൽ 5 സൗജന്യ ഇടപാടുകൾ അനുവദിക്കുന്നുണ്ട്6 മെട്രോ ലൊക്കേഷനുകളിലുള്ള ഇതര…

ഇന്ത്യയിലും ചൈനയിലും ഉൾപ്പെടെ റീട്ടെയിൽ ബാങ്കിംഗ് അവസാനിപ്പിച്ച് Citigroup 13 അന്താരാഷ്ട്ര കൺസ്യൂമർ ബാങ്കിംഗ് വിപണികളിൽ നിന്ന് Citigroup പുറത്ത് കടക്കുന്നു ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്,…

നിർണ്ണായക നേട്ടവുമായി SBI, ICICI, HDFC ബാങ്കുകൾ SBI, ICICI, HDFC എന്നീ ബാങ്കുകൾക്ക് നിലവിൽ നഷ്ടസാധ്യതയില്ല Systemically Important Banks എന്ന ഗണത്തിൽ ഇവ തുടരുമെന്ന്…

ജനുവരി 1 മുതൽ വൻ പരിഷ്ക്കാരങ്ങളുമായി ബാങ്കിങ്ങ് മേഖല ബാങ്കിംഗ് തട്ടിപ്പുകൾ തടയുന്നതിന് പുതിയ ചെക്ക് പേയ്മെന്റ് സംവിധാനം 50,000 രൂപയിൽ കൂടുതലുള്ള പേയ്‌മെന്റുകൾക്കാണ് Positive Pay…

ഗ്രാമീണ ഇന്ത്യയിലെ പാർശ്വവത്കൃത സമൂഹത്തിനായി മൈക്രോ ATM അവതരിപ്പിച്ച് ഫിൻടെക് സ്റ്റാർട്ടപ്പായ RapiPay. രാജ്യത്ത് 5 ലക്ഷം മൈക്രോ എടിഎമ്മുകൾ സ്ഥാപിക്കുകയാണ് RapiPay യുടെ ലക്ഷ്യം. 25,000…

ലോൺ പുനക്രമീകരണത്തിന് SBI ഓൺലൈൻ പോർട്ടൽ തുടങ്ങിIncome Details നൽകി Home Loan പുനക്രമീകരിക്കാൻ എലിജിബിലിറ്റി പരിശോധിക്കാംHousing, Vehicle, Education, Personnel ലോണുകൾ പുന:പരിശോധിക്കാംവായ്പ അക്കൗണ്ട് നമ്പർ…