Browsing: banner
ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാച്ചാണ് ആപ്പിൾ വാച്ച്. നിരവധി ആരോഗ്യ സംബന്ധിയായ ഫീച്ചറുകളാണ് ആപ്പിൾ വാച്ചുകളെ വ്യത്യസ്തമാക്കുന്നത്. അടുത്തിടെ, Apple വാച്ച് സീരീസ് 8, Apple Watch…
കർഷകർ, പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തുടങ്ങി സാധാരണജനങ്ങളിലേക്ക് ടെക്നോളജി സൊല്യൂഷൻസ് എത്തിക്കുന്നതിനാണ് തമിഴ്നാട് ഗവൺമെന്റ് ശ്രമിച്ചു വരുന്നതെന്ന് തമിഴ്നാട് IT മന്ത്രി T.മനോ തങ്കരാജ്. ഓരോ മേഖലയിലും…
യാത്രക്കാർക്കായി സൗജന്യ വൈഫൈ സേവനങ്ങൾ ലഭ്യമാക്കാൻ കൊച്ചി മെട്രോ. യാത്രക്കാർക്ക് അവരുടെ മെട്രോ യാത്രാസമയം ഇനി ജോലിക്കും വിനോദത്തിനും ഉപയോഗിക്കാം. ആലുവയിൽ നിന്ന് എസ്എൻ ജംഗ്ഷനിലേക്കും തിരിച്ചുമുള്ള…
സസ്യാധിഷ്ഠിത മാംസ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ Temasek പിന്തുണയുള്ള Licious തയ്യാറെടുക്കുന്നു. ഉൽപ്പന്നങ്ങൾ ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ വിപണനം നടത്തും. UnCrave എന്നാണ് സെഗ്മെന്റിന് പേരു…
പത്ത് അഗ്നിശമന സേനാംഗങ്ങൾക്ക് തുല്യമായ ശേഷിയുള്ള തെർമൈറ്റ് റോബോട്ടിനെ അബുദാബി സിവിൽ ഡിഫൻസ് ഗിടെക്‌സ് ഗ്ലോബലിൽ അവതരിപ്പിച്ചു. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ തീ അണയ്ക്കുന്നതിന് അത്യന്തം സഹായകരമാകുന്നതാണ്…
രാജ്യത്ത് സാറ്റ്ലൈറ്റ് അധിഷ്‌ഠിത ആശയവിനിമയ സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസിനായി അപേക്ഷിച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്. ലൈസൻസിനായി സ്റ്റാർലിങ്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി (DoT) ചർച്ചകൾ…
ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി എക്‌സിബിഷനായ Gulf Information Technology Exhibition എന്ന GITEX-2022 ൽ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്തത് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ…
യുഎഇയുടെ പുതിയ വിസ സമ്പ്രദായം നേട്ടമാകുന്നത് ഇന്ത്യക്കാർക്ക്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച അഡ്വാൻസ്ഡ് വിസ സംവിധാനം ഒക്ടോബർ 3 മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ നിയമങ്ങൾ വിനോദസഞ്ചാരികൾക്കും…
ലോകത്തെ ഏറ്റവും വലിയ ടെക്ക് മേള GITEX ഗ്ലോബലിന് ദുബായിൽ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ടെക് കമ്പനികളും സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്ന മേളയിൽ കേരളത്തിൽ നിന്ന്…
യൂറോപ്പിലുടനീളമുള്ള ഇലക്ട്രിക് വാനുകൾ, ട്രക്കുകൾ, ലോ-എമിഷൻ പാക്കേജ് ഹബ്ബുകൾ എന്നിവയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1 ബില്യൺ യൂറോ (974.8 ദശലക്ഷം ഡോളർ) നിക്ഷേപിക്കാൻ ആമസോൺ പദ്ധതിയിടുന്നു.…