Browsing: banner

https://youtu.be/9941SmR5RJEഎന്റര്‍ടെയ്ൻമെന്റ് വ്യവസായ രംഗത്ത് പുതുചരിത്രമെഴുതി Zee Entertainment – Sony Pictures ഡീൽ‌സീ എന്റര്‍ടെയ്ൻമെന്റ് ബോർഡ് സോണി പിക്‌ചേഴ്‌സുമായുളള ലയനത്തിന് അംഗീകാരം നൽകിപുതിയ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും…

https://youtu.be/TGr0U3nPBYM ലോകത്തെ ഇനി നയിക്കുക ഓൾട്ടർനേറ്റ് എനർജി സെക്ടറാണ്. സോളാർ എനർജിയാകും അതിലേറ്റവും ഇന്നവേഷൻ നടക്കുന്ന മേഖല. ചൈനീസ് സോളാർ സെൽ കമ്പനികളാണ് ഈ മേഖലയിലെ കുത്തക.…

https://youtu.be/SSGbMIBDtasനാസ്ഡാക്കിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ സാസ് കമ്പനി ഫ്രഷ് വർക്സിന്റെ മാർക്കറ്റ് ക്യാപിറ്റൽ 13 ബില്യൺ ‍ഡോളർ കടന്നുSaaS സ്റ്റാർട്ടപ്പ് IPOയിൽ 28.5 മില്യൺ ഓഹരികൾ…

https://youtu.be/BE2GlsOHkYM പുനരുപയോഗ ഊർജ്ജത്തിൽ 20 ബില്യൺ ഡോളർ നിക്ഷേപവുമായി Adani Group പുനരുപയോഗ ഊർജ്ജോത്പാദനം, കംപോണന്റ് മാനുഫാക്ചറിംഗ്, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ എന്നിവയിലാകും നിക്ഷേപം അടുത്ത 10 വർഷത്തിനുള്ളിൽ…

https://youtu.be/QN3x4exNQdI യുഎസ് കോൺസുലേറ്റ് ജനറൽ, Pravah, ടൈകേരള എന്നിവ സംയുക്തമായി സെപ്റ്റംബർ 29, 30 തീയതികളിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത് സ്ത്രീകൾ സംരംഭകരാകേണ്ടതിന്റെ ആവശ്യകതയും സംരംഭകത്വം വളരാനും നിലനിൽക്കാനുമുള്ള…

https://youtu.be/7COX2gzsLYcകോവിഡ് കാലത്ത് ഏറ്റവുമധികം നഷ്ടം നേരിട്ട മേഖലയാണ് ട്രാവലും ടൂറിസവും. ഇത് മനസ്സിലാക്കി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കാരവൻ ടൂറിസം. സന്ദർശകർക്ക് സുരക്ഷിതവും ഇഷ്‌ടാനുസൃതവും പ്രകൃതിയോട്…

https://youtu.be/w8Dooj8O5Vo ടാറ്റ മോട്ടോഴ്സ് ഒക്ടോബർ 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില 2% വർദ്ധിപ്പിക്കും വർദ്ധിച്ച് വരുന്ന പ്രവർത്തന ചിലവാണ് വില ഉയർത്താൻ കാരണമെന്ന് ടാറ്റ മോട്ടോഴ്സ്…