Browsing: banner
https://youtu.be/GlBt9sGh58Eപോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ പ്രവേശനത്തിന് പദ്ധതിയിടുന്നുമഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി NCR എന്നിവിടങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പോപ്പുലർവിൽപ്പനയെക്കാൾ ബിസിനസ്സിന്റെ സർവീസ് സെഗ്മെന്റിൽ കൂടുതൽ…
https://youtu.be/0Ngh3y_0yBYഎൽ സാൽവഡോറിൽ ബിറ്റ്‌കോയിൻ സിറ്റി നിർമ്മിക്കുമെന്ന് പ്രസിഡന്റ് Nayib Bukeleവൃത്താകൃതിയിലുളള ബിറ്റ്‌കോയിൻ സിറ്റിയിൽ ഒരു വിമാനത്താവളം, പാർപ്പിടം, വാണിജ്യ മേഖലകൾ എന്നിവയുണ്ടാകുംകൂടാതെ ബിറ്റ്‌കോയിൻ ചിഹ്നം പോലെ രൂപകൽപ്പന…
https://youtu.be/SWBgt_MRIVUശാസ്താസുന്ദറിൽ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഫ്ലിപ്പ്കാർട്ട് ഹെൽത്ത് കെയർ സെഗ്മെന്റിലേക്ക് കടക്കുന്നുശാസ്താസുന്ദർ മാർക്കറ്റ്പ്ലേസ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ഫ്ലിപ്കാർട്ട്കൊൽക്കത്ത ആസ്ഥാനമായുള്ള ഓൺലൈൻ ഫാർമസി…
https://youtu.be/oARB0piTTvQകിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡ് ഒരു പുതിയ സബ്‌സിഡിയറി കമ്പനി രൂപീകരിച്ചുകിറ്റെക്‌സ് അപ്പാരൽ പാർക്ക്‌സ് ലിമിറ്റഡ് എന്ന പേരിലാണ് പുതിയ സബ്‌സിഡിയറി കമ്പനികമ്പനി കിറ്റെക്‌സ് അപ്പാരൽ പാർക്ക്‌സ് ലിമിറ്റഡിൽ…
https://youtu.be/TRCMyxN65Y8സ്പാനിഷ് ഇലക്ട്രിക് ട്രൈക്ക് Velocipedo ഏറ്റെടുത്ത് ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്ഫോം eBikeGo പ്രമുഖ സ്പാനിഷ് ഓട്ടോമോട്ടീവ് കമ്പനിയായ ടൊറോട്ടിന്റെ സ്മാർട്ട് ഇലക്ട്രിക് ട്രൈക്ക് Velocipedo ഇന്ത്യയിൽ നിർമ്മിക്കാനുള്ള അവകാശം…
https://youtu.be/u1E7DEYYeQEപ്രവർത്തനം മോശമായതോ അടച്ചുപൂട്ടിയതോ ആയ MSMEകളെ കുറിച്ച് പഠനം നടത്തുന്നതിന് കേന്ദ്രസർക്കാർ ബിഡ് ക്ഷണിച്ചുരണ്ട് മാസത്തെ പഠനം നടത്തുന്നതിനാണ് സർക്കാർ ഓർഗനൈസേഷനുകൾ, സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവയിൽ നിന്ന്…
https://youtu.be/WBRK60iMmEQ ക്രിപ്റ്റോകറൻസിയിൽ യുവാക്കൾക്ക് പരസ്യമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിപ്റ്റോ കറൻസി യുവാക്കളുടെ ഭാവി അപകടത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു ക്രിപ്റ്റോകറൻസി തെറ്റായ കൈകളിൽ എത്തുന്നതിന് തടയിടാൻ എല്ലാ…
https://youtu.be/In_mhruchagസാറ എന്ന Labrador നായ്ക്കുട്ടി റാഷി നാരംഗിന് കിട്ടിയ ജന്മദിനസമ്മാനമായിരുന്നു. വളർത്തുമൃഗങ്ങളെ അളവറ്റ് സ്നേഹിക്കുന്ന ഏതൊരാളെയും പോലെ സാറക്ക് വേണ്ടി ക്വാളിറ്റിയുളള കോളർ, ബെഡ്, കളിപ്പാട്ടങ്ങൾ എന്നിവ…
https://youtu.be/q3dVkjNf78c ഏതൊരു സംരംഭകർക്കും അഭിമാനം പകരുന്നതായിരുന്നു പത്മ പുരസ്കാരദാന ചടങ്ങിൽ വീൽചെയറിലെത്തി രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ ഏറ്റുവാങ്ങിയ ഒരു തൊണ്ണൂറ്റിയൊന്നുകാരി.. ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിലെ മികച്ച…
https://youtu.be/FH7_2_UOUl4Ashay Bhave എന്ന യുവസംരംഭകന്റെ സ്റ്റാർട്ടപ്പിന് പിന്തുണയുമായി Anand Mahindraപാഴ് വസ്തുക്കളിൽ നിന്ന് Recycle ചെയ്‌ത ഘടകങ്ങൾ ഉപയോഗിച്ച് സ്‌നീക്കറുകൾ നിർമ്മിക്കുന്നതാണ് Ashay Bhaveയുടെ Thaely സ്റ്റാർട്ടപ്പ്Plastic…