Browsing: banner
മൾട്ടിചാനൽ മൊബിലിറ്റി പ്ലാറ്റ്ഫോം CarTrade Tech 2,998.51 കോടി രൂപയുടെ IPO അവതരിപ്പിച്ചു.ഓഫറിനുള്ള പ്രൈസ് ബാൻഡ് ഓരോ ഇക്വിറ്റി ഷെയറിനും 1,585–1,618 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.1,85,32,216 ഇക്വിറ്റി ഷെയറുകളാണ് ഓഫർ സെയിലിനുളളത്.ഓഗസ്റ്റ് 9ന് ആരംഭിച്ച ഇനിഷ്യൽ പബ്ലിക് ഓഫറിംഗ്…
https://youtu.be/q6EkkMWwuaU തമിഴ്നാട്ഉത്പാദന മേഖലയിൽ 15% വാർഷിക വളർച്ചാ നിരക്ക് ലക്ഷ്യം വച്ചുകൊണ്ടാണ് തമിഴ്നാട് സർക്കാർ ഇക്കൊല്ലത്തെ വ്യവസായ നയം അവതരിപ്പിച്ചത്. 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം…
Rakesh Juhunjhunwala, who is known as the Indian Warren Buffett, is a popular figure in the Indian stock market. In…
3 വർഷത്തിനുള്ളിൽ കൈത്തറി കയറ്റുമതി 10,000 കോടി രൂപയായി ഉയർത്തണമെന്ന് ടെക്സ്റ്റൈൽസ് മന്ത്രി പീയുഷ് ഗോയൽ.അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉൽപ്പാദന ലക്ഷ്യം 1.25 ലക്ഷം കോടി രൂപയാകണമെന്നും…
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ യൂണികോണായി ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് CoinDCXB Capital നയിച്ച ഫണ്ടിംഗിൽ 90 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് നേട്ടം1.1 ബില്യൺ ഡോളർ വാല്യുവേഷൻ CoinDCX…
ഈ വർഷം IPO അവതരിപ്പിക്കാൻ ഹോസ്പിറ്റാലിറ്റി രംഗത്തെ അതികായൻമാരായ Oyo Hotels.സെപ്റ്റംബറിൽ IPO റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയൽ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.JP Morgan, Citi, Kotak Mahindra…
സെമികണ്ടക്ടർ നിർമ്മാണത്തിലേക്ക് കടക്കാൻ തയ്യാറെടുത്ത് ടാറ്റ ഗ്രൂപ്പ്.ഒരു ലക്ഷം കോടി ഡോളർ മൂല്യമുളള ഹൈടെക് ഇലക്ട്രോണിക്സ് നിർമ്മാണ വിപണി ലക്ഷ്യമിടുന്നു.5G ടെലികോം ഉപകരണ നിർമ്മാണ മേഖലയിലേക്ക് ടാറ്റ…
The Tata Group gears up to enter chipset manufacturing Aims to explore the high-tech electronics manufacturing market The market is…
മിതമായ നിരക്കിലുളള പുതിയ ഇലക്ട്രിക് സ്കൂട്ടർ U-GO പുറത്തിറക്കി ഹോണ്ടചൈനീസ് കമ്പനിയായ Wuyang-Honda വഴിയാണ് Honda U-GO പുറത്തിറക്കിയത്നിലവിൽ U-GO ചൈനീസ് വിപണിയിൽ മാത്രമാണ് ലഭ്യമാകുന്നത്അർബൻ റൈഡിംഗിനായി…
Toyota മുതൽ Nike വരെയുളള ലോകോത്തര ബ്രാൻഡുകളുടെ വൻകിട നിർമാണപ്ലാന്റുകളിൽ പ്രതിസന്ധി.ചൈനയിലെയും വിയറ്റ്നാമിലെയും ഗ്ലോബൽ ബ്രാൻഡുകളുടെ ഉൽപാദന കേന്ദ്രങ്ങളെ ലോക്ക്ഡൗൺ ബാധിച്ചതാണ് കാരണം.കോവിഡ് മൂലമുളള ലോക്ക്ഡൗൺ ഗ്ലോബൽ…