Browsing: business news
ക്വാളിറ്റി മൊബൈല്‍ ആപ്പുകള്‍ക്ക് വേണ്ടിയുളള എക്‌സ്‌ക്ലൂസീവ് ഇന്‍കുബേറ്ററാണ് Mobile10X. വിശദ വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷകള്‍ ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യാം
നാച്ചുറല്‍ കലാമിറ്റീസ് നേരിടുന്നതില്‍ കേരളം എത്രത്തോളം പ്രിപ്പേര്‍ഡ് ആണ്? ആവര്‍ത്തിച്ചുളള അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ പലപ്പോഴും കേരളം ഇന്നും പകച്ചുനില്‍ക്കുകയാണ്. ഇക്കാര്യം ഗൗരവത്തില്‍ ചിന്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്…
എന്‍ട്രപ്രണര്‍ എന്നും ലക്ഷ്യം വയ്‌ക്കേണ്ടത് വാല്യു ക്രിയേഷനിലാണ്. ബ്രാന്‍ഡിലായാലും ഫിനാന്‍ഷ്യല്‍ ഗ്രോത്തിലായാലും വാല്യു ക്രിയേഷനാണ് പ്രധാനം. ഓരോരുത്തരുടെയും എക്സ്‌പേര്‍ട്ടൈസും കഴിവും ഉപയോഗിച്ച് മൂല്യം ഉണ്ടാക്കുമ്പോള്‍ മാത്രമാണ് പ്രൊഡക്ടായാലും…
ആഗോളതലത്തില്‍ ബിസിനസ് ഇടപാടുകളുടെ കേന്ദ്രമായി മാറുമ്പോഴും പേമെന്റുകള്‍ക്കായി സ്വന്തമായ ഒരു കറന്‍സി സംവിധാനം ഇല്ലാത്തത് ഇന്റര്‍നെറ്റിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ബിറ്റ്‌കോയിനും ക്രിപ്‌റ്റോ കറന്‍സികളും ആ കുറവ് നികത്തുകയാണ്.…
സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിയോ എന്‍ട്രപ്രണേഴ്‌സിനും അനുഭവകഥകളുടെ പ്രാക്ടിക്കല്‍ ക്ലാസായി മാറുകയായിരുന്നു കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജും കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റപ്പ് കഫെയുടെ തേഡ് എഡിഷന്‍. ഐഎഎസ് പ്രൊഫൈലില്‍…
ഒരു എന്‍ട്രപ്രണര്‍ക്ക് സംരംഭത്തോടുളളതുപോലെ സമൂഹത്തോടും ഉത്തരവാദിത്വങ്ങളുണ്ട്. എത്ര മുടക്കുന്നു എന്ത് പഠിക്കുന്നു എന്നതല്ല സമൂഹത്തിന് എത്ര കൊടുക്കുന്നുവെന്നതാണ് ഒരു എന്‍ട്രപ്രണറുടെ മുന്നിലെത്തുന്ന യഥാര്‍ത്ഥ വെല്ലുവിളി. മഹാത്മാഗാന്ധി അഹിംസയിലൂടെയും…
ഗ്രോത്ത് റേറ്റിനെ സ്വാധീനിക്കുന്ന കോര്‍ സെക്ടറില്‍ ഓഗസ്റ്റില്‍ 4.9 ശതമാനം വളര്‍ച്ച നേടിയത് പോസിറ്റീവ് റിസള്‍ട്ട് ആണ് നല്‍കുന്നത്. ജിഎസ്ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും…
ദക്ഷിണാഫ്രിക്കയിലെ ഒരു അവധിക്കാല ട്രിപ്പില്‍ ഉറ്റസുഹൃത്തുക്കളായ മൂന്നുപേരുടെ മനസില്‍ ഉദിച്ച ആശയമാണ് ബുക്ക് മൈ ഷോ എന്ന ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്ലാറ്റ്ഫോം. മുംബൈയിലെ സിഡന്‍ഹാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
പെട്രോളിയം പ്രൊഡക്ടുകള്‍ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്. വൈകാതെ ഇത് യാഥാര്‍ത്ഥ്യമാകും. അതിനുളള അനുമതി ലഭിച്ചുകഴിഞ്ഞു. ഐടിയുടെയും ടെലികമ്മ്യൂണിക്കേഷന്റെയും സേവനം ഓയില്‍ ഇന്‍ഡസ്ട്രിയിലേക്ക് കണക്ട്…