Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പെട്രോളും ഡീസലുമില്ല, വാഹനങ്ങളിൽ ഇനി 100% എഥനോൾ

15 June 2026

മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ

15 June 2026

യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ

15 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാര്‍ട്ടപ്പുകള്‍ അറിയാന്‍- ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ആപ്പിനും ട്രാക്കിംഗ് ടെക്‌നോളജിക്കും സാധ്യതയുണ്ട്
Mentoring

സ്റ്റാര്‍ട്ടപ്പുകള്‍ അറിയാന്‍- ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ആപ്പിനും ട്രാക്കിംഗ് ടെക്‌നോളജിക്കും സാധ്യതയുണ്ട്

News DeskBy News Desk20 April 2018Updated:30 August 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നാച്ചുറല്‍ കലാമിറ്റീസ് നേരിടുന്നതില്‍ കേരളം എത്രത്തോളം പ്രിപ്പേര്‍ഡ് ആണ്? ആവര്‍ത്തിച്ചുളള അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ പലപ്പോഴും കേരളം ഇന്നും പകച്ചുനില്‍ക്കുകയാണ്. ഇക്കാര്യം ഗൗരവത്തില്‍ ചിന്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിലെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ചീഫ് മുരളി തുമ്മാരുകുടി. വിദേശരാജ്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളും ടെക്നോളജി എന്റര്‍പ്രൈസുകളും ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ശ്രദ്ധേയ സേവനം നടത്തുമ്പോള്‍ കേരളത്തില്‍ ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ഇവര്‍ കാഴ്ചക്കാരായി നില്‍ക്കുന്ന സ്ഥിതിയാണ് ഇന്നും. ടെക്‌നോളജി സകല മേഖലയിലും വലിയ പങ്ക് വഹിക്കുന്ന കാലത്തുപോലും ഇവരുടെ സേവനം വേണ്ട വിധത്തില്‍ കേരളം പ്രയോജനപ്പെടുത്തുന്നില്ല.

സാങ്കേതിക സന്നാഹങ്ങളിലും സംവിധാനങ്ങളിലും പിന്നിലല്ലെങ്കിലും വ്യക്തമായ മുന്നൊരുക്കങ്ങളുടെയും ആസൂത്രണത്തിന്റെയും അഭാവമാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ കേരളത്തിന് മിക്കപ്പോഴും തിരിച്ചടിയാകുന്നത്. ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ടെക്നോളജി സംരംഭങ്ങള്‍ക്ക് കൂടുതല്‍ കോണ്‍ട്രിബ്യൂഷന്‍ നല്‍കാനാകുമെന്ന് മുരളി തുമ്മാരുകുടി പറയുന്നു. പ്രകൃതിക്ഷോഭങ്ങള്‍ ഫോര്‍കാസ്റ്റ് ചെയ്യുന്ന ആപ്ലിക്കേഷനും, ദുരന്തത്തില്‍ അകപ്പെടുന്നവരെ ട്രാക്ക് ചെയ്യാനുളള സംവിധാനങ്ങളും ഡിസാസ്റ്റര്‍ റിലീഫ് കിറ്റുകളുമൊക്കെ പരീക്ഷിക്കാവുന്ന സാധ്യതകളാണ്.

കാലവര്‍ഷക്കെടുതികള്‍ക്ക് പുറമേ പ്രകൃതിക്ഷോഭ സാധ്യതയുമുളള കേരളത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റിന് സജ്ജമായ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ടത് അനിവാര്യമാണെന്ന് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു. സ്‌കൂള്‍തലം മുതല്‍ ദുരന്ത ലഘൂകരണത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. ഇന്റര്‍നെറ്റ് ബേസ്ഡ് ആയ മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകളും ഇതിനായി പ്രയോജനപ്പെടുത്തണം. മറ്റ് രാജ്യങ്ങളിലെ കാര്യങ്ങള്‍ അറിയാനും മനസിലാക്കാനും കുട്ടികളെ ഇത് സഹായിക്കും.

കോതമംഗലം എംഎ കോളജില്‍ നിന്നും സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ മുരളി തുമ്മാരുകുടി, ഐഐടി കാണ്‍പൂരില്‍ നിന്നും എന്‍വയോണ്‍മെന്റ് എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദവും പിഎച്ച്ഡിയും നേടി. 2003 ലാണ് യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമാകുന്നത്. മുരളി തുമ്മാരുകുടിയെപ്പോലുളള അനുഭവ സമ്പന്നരുടെ അറിവുകളാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ കേരളം പ്രയോജനപ്പെടുത്തേണ്ടതും.

Though occupied with technological facilities, Kerala incur set back on disaster management, owing to the scarcity of plan and preparation. In foreign countries, startups and technology enterprises provide distinctive service on disaster management. Kerala, still an inactive on looker in front of calamities. We should think on our preparations to face calamities, reminds Muralee Thummarukudy, UN environment programme disaster risk reduction chief. It is imperative to develop a future generation facilitated to tackle disasters in Kerala, where besides monsoon riots, sustains possibility of natural calamities. From experience, Muralee thummarukudy stresses on Technological ventures in contributing more to disaster management.

business news business opportunities Disaster Risk Reduction Chief disaster-reduction entrepreneurship Kerala Muralee Thummarukudy startups un-environment UNEP
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

നിക്ഷേപം തേടി കേരള ഐടി സംഘം

21 March 2026

9000 കോടി സാധ്യതയുള്ള സംരംഭം

7 March 2026

യുഎൻ ‘സീറോ വേസ്റ്റ് സിറ്റി’ പട്ടികയിൽ വർക്കല

28 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പെട്രോളും ഡീസലുമില്ല, വാഹനങ്ങളിൽ ഇനി 100% എഥനോൾ
  • മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ
  • യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ
  • ‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം
  • S-400നെ വെല്ലാൻ ‘Project Kusha’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പെട്രോളും ഡീസലുമില്ല, വാഹനങ്ങളിൽ ഇനി 100% എഥനോൾ
  • മോദി – മാക്രോൺ കൂടിക്കാഴ്ച, പ്രധാന തീരുമാനങ്ങൾ
  • യുഎസ് – ഇറാൻ സമാധാന കരാറിന്റെ വിശദാംശങ്ങൾ
  • ‘മോദി ജി ഡയറ്റിനെ’ കുറിച്ചറിയാം
  • S-400നെ വെല്ലാൻ ‘Project Kusha’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil