Browsing: business
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു പുറത്ത് നടന്ന് യുഎസ്സിന്റെ നാസ ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്.സ്റ്റേഷൻ കമാൻഡർ ആയ സുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ…
2016 ജനുവരി 16നാണ് രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് ആക്കംകൂട്ടാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. അതിനാൽ ജനുവരി 16 ഇന്ത്യ ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കുന്നു.…
തകഴി–നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പൂക്കൈതയാറിന് കുറുകെ കുട്ടനാടിന്റെ സ്വപ്ന പദ്ധതി സഞ്ചാരികൾക്കായി യാഥാർഥ്യമാകുന്നു. കുട്ടനാടിന്റെ സൗന്ദര്യം നുകരാവുന്ന കരുവാറ്റ–കുപ്പപ്പുറം റോഡിൽ ഉയരുന്ന പടഹാരം പാലത്തിൻ്റെ നിർമാണം പൂർത്തിയായി.…
ഭാരതി എയർടെൽ ചെയർമാനും ശതകോടീശ്വരനുമാണ് സുനിൽ മിത്തൽ. ഇന്ത്യയിൽ വമ്പൻ ബിസിനസ് സാമ്രാജ്യമാണ് എയർടെൽ കെട്ടിപ്പടുത്തിരിക്കുന്നത്. എന്നാൽ ഇവയിലൊന്നും താത്പര്യമില്ല എന്ന മട്ടിൽ വിദേശത്ത് താമസമാക്കിയിരിക്കുകയാണ് സുനിൽ…
കേരള സ്റ്റാർട്ടപ്പ് മിഷന്റേയും അതിനോടനുബന്ധിച്ചുള്ള 1400ഓളം ജീവനക്കാരുടേയും ഏറെ നാളായുള്ള ആവശ്യമാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സർവീസിലൂടെ സാധ്യമായത്. കേരള…
ബെംഗളൂരു ബയോ ഇന്നൊവേഷൻ സെന്ററിലുണ്ടായ തീപിടിത്തത്തിൽ 140 കോടി രൂപയുടെ നാശനഷ്ടം. ഇലക്ട്രോണിക് സിറ്റിയിലുള്ള ബയോ ഇന്നൊവേഷൻ സെന്ററിലെ സ്റ്റാർട്ടപ്പ് ലാബിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയിൽ ഇന്നൊവേഷൻ സെന്ററിന്റെ…
രാജ്യത്തെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് ഊർജം പകർന്ന് ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളായ Pixxel, Digantara, XDLINX സ്പേസ് ലാബ്സ് എന്നിവയുടെ ഉപഗ്രഹ വിക്ഷേപണം. ഭൂമിയേയും ബഹിരാകാശ വസ്തുക്കളേയും…
1.5 ട്രില്യൺ രൂപ വിലവരുന്ന 60 വലിയ നാവികസേനാ കപ്പലുകൾ രാജ്യത്ത് നിർമാണത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിലൂടെ 3 ട്രില്യൺ രൂപയുടെ സാമ്പത്തിക നേട്ടവും ആറ്…
രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചിട്ട് ഒൻപത് വർഷം പിന്നിടുകയാണ്. 2016 ജനുവരി 16ന് കേവലം 400 സ്റ്റാർട്ടപ്പുകളുമായി ആരംഭിച്ച പദ്ധതി…
വിദൂര-പർവതപ്രദേശങ്ങളിൽ മൃഗങ്ങൾക്കു പകരം എഐ റോബോട്ടിക് ശ്വാനൻമാരുടെ സേവനവുമായി ഇന്ത്യൻ സൈന്യം. സൈന്യത്തിൽ നിലവിലുള്ള 4000 പാക്ക് മ്യൂൾസ് അഥവാ മൃഗങ്ങൾക്കു പകരമാണ് റോബോട്ടിക് മൾട്ടി-യൂട്ടിലിറ്റി ലെഗ്ഡ്…