Browsing: business

വിഷു കളറാക്കാൻ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളും പ്രത്യേക വിഷു കോംബോ ഗിഫ്റ്റുകളുമായി കേരള സ്റ്റാർട്ടപ്പ് മിഷനിലെ സ്റ്റാർട്ടപ്പായ ‘ഇറാലൂം’ (Iraaloom). കലാധിഷ്ഠിതമായ ആശയങ്ങൾ ബിസിനസ് തന്ത്രങ്ങളുമായി സംയോജിപ്പിച്ച്…

വിഷുവെത്തി. കണി കാണാൻ അയൽപ്പക്കത്തു നിന്നോ സ്വന്തം തൊടിയിൽ നിന്നോ കൊന്നപ്പൂക്കൾ പറിച്ചെടുത്തിരുന്ന കാലം കഴിഞ്ഞു. കൊന്നയെല്ലാം വിഷുവിനും മാസങ്ങൾക്കു മുൻപു തന്നെ തളിരിട്ട്, പൂവായി കൊഴിഞ്ഞും…

ഇന്ത്യയിലെ അതിസമ്പന്നരാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയും. അംബാനിയുടെയും അദാനിയുടേയും മരുമക്കൾ എന്തു ചെയ്യുന്നുവെന്ന് നോക്കാം. ഒപ്പം അവരുടെ ആസ്തിയും മറ്റ്…

ലോകോത്തര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയിൽവേ സ്റ്റേഷനാണ് മുമ്പ് ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ എന്നറിയപ്പെട്ടിരുന്ന റാണി കമലപതി റെയിൽവേ സ്റ്റേഷൻ. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള…

ഡ്യൂട്ടിയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനും ടോയ്ലറ്റ് ഉപയോഗിക്കുന്നതിനും ഇടവേള നൽകണമെന്ന ലോക്കോ പൈലറ്റുമാരുടെ ദീർഘകാലമായുള്ള ആവശ്യം നിരസിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച ഉന്നതതല സമിതി ശുപാർശ അംഗീകരിച്ച…

ദേശീയ പുരസ്കാരത്തിന്റെ നിറവിൽ വയനാട്ടിൽ നിന്നുള്ള പതിനേഴു വയസ്സുകാരി ജൊവാന ജുവൽ. വയനാട്ടിലെ ആദിവാസി സ്ത്രീകൾക്കും കൗമാരക്കാർക്കും ഇടയിൽ സ്മൈലീ ഡേ എന്ന പദ്ധതിയിലൂടെ ആർത്തവാരോഗ്യം, ശുചിത്വാവബോധം…

കൊച്ചിയിൽ പുതിയ ടെക്ഹബ് ആരംഭിച്ച് ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക്ക് കമ്പനി എഫ് 9 ഇൻഫോടെക് (F9 Infotech). കൊച്ചി പാടിവട്ടത്ത് 50 ജീവനക്കാരെ നിയമിച്ച ഓഫീസ്…

ചൈനയിലെ ഹുവാജിയാങ് ഗ്രാൻഡ് കാനിയൻ പാലം ജൂൺ മാസത്തിൽ തുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മലയിടുക്കിന് കുറുകെ 3.2 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന കൂറ്റൻ പാലമാണിത്. പാലം തുറക്കുന്നതോടെ…

എഐ പവേർഡ് സേർച്ച് എഞ്ചിൻ പെർപ്ലെക്സിറ്റിയുടെ (Perplexity) സാൻ ഫ്രാൻസിസ്കോയിലെ ആസ്ഥാനം സന്ദർശിച്ച് ഉലകനായകൻ കമൽ ഹാസൻ. പെർപ്ലെക്സിറ്റി സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസുമായി കമൽ ഹാസൻ…

മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ പിൻവലിച്ചതിലൂടെ ഇന്ത്യൻ റെയിൽവേ അഞ്ച് വർഷം കൊണ്ട് 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയതായി റിപ്പോർട്ട്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ…