Browsing: business
ആറ് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ‘ദേശി’ ഇവിയുടെ വീഡിയോ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. 6 ചെറുപ്പക്കാരാണ് ഈ ഇവിയുടെ നിർമാണത്തിന് പിന്നിലെന്ന് വീഡിയോ ദൃശ്യങ്ങൾ…
തദ്ദേശീയമായി നിർമ്മിച്ച ഡയഗ്നോസ്റ്റിക്സ് ഉപകരണം Mispa i3 പേറ്റന്റ് സർട്ടിഫിക്കറ്റ് നേടി. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗാപ്പെ ഡയഗ്നോസ്റ്റിക്സാണ് ഉപകരണം വികസിപ്പിച്ചത്. പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, വീക്കം,…
രണ്ടാംഘട്ട കോഹോർട്ട് ഓഫ് ആറ്റംസ് പ്രോഗ്രാമിനായി 10 സ്റ്റാർട്ടപ്പുകളെ ആക്സൽ ഇന്ത്യ തെരഞ്ഞെടുത്തു. പ്രീ സീഡ് നിക്ഷേപങ്ങൾക്കായി ആക്സൽ ഇന്ത്യ കഴിഞ്ഞ വർഷം ആരംഭിച്ച പ്രോഗ്രാമാണ് കോഹോർട്ട്…
പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി വിപണനം ചെയ്യാവുന്ന നൂതന ആശയങ്ങളും മാതൃകകളും അവതരിപ്പിച്ച് ശ്രദ്ധേയമായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ക്ലൈമത്തോൺ. EY ഗ്ലോബൽ ഡെലിവറി സർവീസസുമായി ചേർന്നാണ്…
ഈ വർഷം വാഹന പ്രേമികൾക്ക് സ്വന്തമാക്കാനായത് നിരവധി കിടിലൻ മോഡലുകളാണ്. ഇപ്പോഴിതാ വർഷാവസാനത്തിന് മുമ്പ് ലക്ഷ്വറി ഇഷ്ടപ്പെടുന്നവർക്കായി പുത്തൻ മോഡലുകളുമായി ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവും, മെഴ്‌സിഡസും എത്തുകയാണ്. BMW, XM,X7…
ലയനം ഉറപ്പായി എയർ ഇന്ത്യയുടെ വിശേഷണങ്ങൾ മാറുകയാണ്. എയർ ഇന്ത്യ- വിസ്താര ലയനം പ്രഖ്യാപിച്ചിരിക്കുകയാണ് സിംഗപ്പൂർ എയർലൈൻസും, ടാറ്റ സൺസും. എയർപോർട്ട് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതികൾക്ക് വിധേയമായി, 2024 മാർച്ചോടെ…
ലോകത്ത് തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരികളിൽ ഒന്നായ ധാരാവിയുടെ പുനർവികസനം അതാണിപ്പോൾ വാർത്തകളിൽ നിറയുന്നത്. ധാരാവിയുടെ പുനർവികസനവും ചേരി നിവാസികളുടെ പുനരധിവാസവും നടപ്പാക്കാൻ നടത്തിയ നിരവധി ശ്രമങ്ങൾ…
മർച്ചന്റ് പേയ്‌മെന്റ്സ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ഫിൻടെക് ഭാരത്‌പേയിൽ നിന്ന് രാജി തുടരുകയാണ്. ചീഫ് ടെക്‌നോളജി ഓഫീസർ വിജയ് അഗർവാൾ, ലെൻഡിംഗ്, കൺസ്യുമർ പ്രോഡക്ട്സ് ചീഫ് പ്രൊഡക്റ്റ്…
NDTVസ്ഥാപകരും പ്രമോട്ടർമാരുമായ രാധിക റോയ്, പ്രണോയ് റോയ് എന്നിവരുടെ രാജിയോടെ എൻഡിടിവിയിൽ അദാനിയുടെ സമ്പൂർണ ആധിപത്യത്തിന് വഴിയൊരുങ്ങുന്നു. RRPR ഡയറക്ടർമാരായ രാധികയുടെയും പ്രണോയ് റോയിയുടെയും രാജി പുതിയ…
സംരംഭകത്വത്തിന്റെ സാധ്യതകളും പുതിയ പ്രവണതകളും പരിചയപ്പെടുത്താൻ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവ സംരംഭകര്‍ക്കായി കുടുംബശ്രീ സംഘടിപ്പിച്ച സ്റ്റാര്‍ടപ്പ് വര്‍ക് ഷോപ്പ് നൂറുകണക്കിന് വനിതകളുടെ സംഗമവേദിയായി. സര്‍ക്കാര്‍ സംവിധാനങ്ങളെയും…
