Browsing: channeliam
ആച്ചി മസാല എന്ന് കേട്ടാൽ മനസിലാവാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല അത്രയേറെ മലയാളികൾക്കിടയിൽ വരെ പ്രീയപ്പെട്ട ബ്രാൻഡായി മാറിക്കഴിഞ്ഞ ഒന്നാണിത്. ഇന്ത്യയുടെ സമ്പന്നമായ പാചക പൈതൃകം…
കോടീശ്വരന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു ഇന്ത്യക്കാരനും ആദ്യം മനസ്സില്‍ ഓടിയെത്തുന്ന പേര് മുകേഷ് അംബാനിയുടേത് ആയിരിക്കും. പണം ചെലവാക്കാൻ ഒരു മടിയും ഇല്ലാത്ത വ്യക്തിയാണ് മുകേഷ് അംബാനി…
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചത്. ഈ കേന്ദ്ര ബജറ്റ് രത്തൻ ടാറ്റയുടെ കമ്പനിക്ക് ഫലത്തിൽ…
ക്രിക്കറ്റ് മോഹവുമായി പാടത്തും പറമ്പിലും തെങ്ങിൻ മടൽ വെട്ടി ബാറ്റുണ്ടാക്കി കളിച്ച നൊസ്റ്റാൾജിയ എന്നും മലയാളിക്കുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച് അന്താരാഷ്ട്ര വിപണികൾ കീഴടക്കി പോകുന്ന ഒരു ബാറ്റിനെ…
ലോകമെമ്പാടും ചർച്ച ആയ വിവാഹം ആയിരുന്നു മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹം. 5000 കോടി ചിലവിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ…
2023-24 സാമ്പത്തിക വർഷത്തിൽ പുറത്തിറക്കിയ സാമ്പത്തിക സർവേ പ്രകാരം, കേന്ദ്ര സർക്കാരിന്റെ അഭിലാഷമായ അമൃത് കാൽ വിഷൻ 2047 ന് കീഴിൽ ദ്വീപ് വികസനം ഒരു പ്രധാന…
4ജി സേവനങ്ങള്‍ രാജ്യവ്യാപാകമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ബിഎസ്എന്‍എല്ലിനെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റില്‍ പരിഗണിക്കുന്നത്. ടെലികോം കമ്പനികള്‍ ഈയിടെ നിരക്കുയര്‍ത്തിയതിന് പിന്നാലെ ഭൂരിഭാഗം ആളുകളും ബിഎസ്‍എന്‍എല്ലിലേക്ക്…
മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്‍റിന്‍റെയും വിവാഹം വലിയ മാധ്യമശ്രദ്ധയാണ് നേടിയത്. ആഴ്ചകളോളം സോഷ്യല്‍ മീഡിയയിലും വീഡിയോകളും ചിത്രങ്ങളുമായി ഈ വിവാഹം നിറഞ്ഞുനിന്നു. ഇപ്പോഴിതാ…
സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും ഏറെ ആശ്വാസം നൽകികൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കുന്നതായി ബജറ്റിൽ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും ഏഞ്ചല്‍ ടാക്സ് ഒഴിവാക്കൽ…
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍ ആണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളും…