Browsing: City Gas Distribution

വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന കായംകുളം രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്ലാന്റിന് (NTPC Kayamkulam) പുനർജീവൻ നൽകാൻ കൊച്ചി-കന്യാകുമാരി പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതി വഴിയൊരുക്കുന്നു. ഉയർന്ന…

കൊച്ചി-തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിക്കായി 2,449 കോടി രൂപയുടെ വൻ നിക്ഷേപത്തിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) അനുമതി നൽകി. കൊച്ചിയെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയുമായി ബന്ധിപ്പിക്കുന്ന പ്രകൃതിവാതക…

എൽ.പി.ജിയിൽ നിന്ന് പൈപ്പ് വഴിയുള്ള പാചകവാതകമായ പി.എൻ.ജിയിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം നടപടി സ്വീകരിച്ചു. രാജ്യത്തുടനീളം 41 ലക്ഷത്തിലധികം വീടുകളെയാണ് എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക്…

പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷനുള്ള വീടുകളിൽ സബ്‌സിഡിയോടു കൂടിയ ഗാർഹിക എൽപിജി സിലിണ്ടറുകൾ കൈവശം വെക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ…

പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) സൗകര്യം ലഭ്യമായിട്ടും അത് സ്വീകരിക്കാത്ത വീടുകളിലേക്കുള്ള എൽപിജി വിതരണം നിർത്തലാക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. മാർച്ച് 24ന് പെട്രോളിയം മന്ത്രാലയം പുറപ്പെടുവിച്ച…