News Update 11 September 2025ഈട് ഇല്ലാതെ 5 കോടി വരെ KFC വായ്പUpdated:11 September 20252 Mins ReadBy News Desk സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി “കെഎഫ്സി മെഷിനറി വായ്പാപദ്ധതി”യുമായി കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ-KFC . വായ്പയ്ക്കായി ഈട് നൽകേണ്ടതില്ല…