Browsing: Covid-19
കോവിഡ് മൂലം രാജ്യത്ത് ഉണ്ടായത് ടൺ കണക്കിന് മാലിന്യങ്ങൾ 7 മാസത്തിനുള്ളിൽ കോവിഡ് മൂലം മാത്രം ഉല്പാദിപ്പിക്കപ്പെട്ട മാലിന്യം 33,000 ടണ്ണിൽ അധികം കൊറോണ ബയോമെഡിക്കൽ മാലിന്യങ്ങളാണ്…
Covishield വാക്സിന് ഇന്ത്യയിൽ അടിയന്തര അനുമതി നൽകിയേക്കുംവാക്സിൻെ അടിന്തര അനുമതിക്ക് വിദഗ്ധസമിതി ശുപാർശ ചെയ്തുസബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി കോവിഷീൽഡിന് സോപാധിക അനുമതി നൽകിDGCI യുടെ അന്തിമ അനുമതി…
ലോകത്തിലെ ഏറ്റവും വലിയ PPE നിർമാണ ഫാക്ടറി താല്ക്കാലികമായി അടച്ചു പൂട്ടി ഗ്ലൗസ് നിർമാണത്തിൽ പ്രമുഖരായ മലേഷ്യയിലെ Top Glove ആണ് ഫാക്ടറി പൂട്ടിയത് മലേഷ്യൻ കമ്പനിയിലെ…
സുഗമമായ വിമാനയാത്രക്ക് IATA മൊബൈൽ ആപ്പുകൾ തയ്യാറാക്കുന്നു COVID-19 യാത്രാനിയന്ത്രണങ്ങളിൽ യാത്രക്കാരെ സഹായിക്കുകയാണ് ലക്ഷ്യം പാസ്പോർട്ട്, ടെസ്റ്റ്, വാക്സിനേഷൻ വിവരങ്ങൾ Contactless Travel ആപ്പിലുണ്ടാകും ടെസ്റ്റ്, വാക്സിനേഷൻ…
കോവിഡിൽ നിന്ന് രക്ഷ നേടാൻ ഹൈടെക് ഹെൽമറ്റുമായി കമ്പനികൾ മാസ്കിന് പകരം ശക്തമായ പ്രതിരോധം ഹെൽമറ്റ് നൽകുമെന്ന് അവകാശവാദം PAPR (powered air purifying respirator) ഹെൽമറ്റ്…
രാജ്യത്ത് Jan Dhan അക്കൗണ്ടുകളിൽ 60% വർധനവെന്ന് SBI COVID-19 കാലത്താണ് അക്കൗണ്ടുകളിൽ വലിയ വർദ്ധന വന്നതെന്നും റിപ്പോർട്ട് 3 കോടി പുതിയ അക്കൗണ്ടുകൾ ഏപ്രിലിന് ശേഷം…
1,500 ടണ്ണോളം ഭക്ഷ്യധാന്യങ്ങൾ ലോക്ക്ഡൗണിൽ പാഴായി FCI ഗോഡൗണുകളിൽ പാഴായ ധാന്യത്തിന്റെ കണക്കാണ് പുറത്ത് വന്നത് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം 1,550 ടൺ പാഴായി ഗോഡൗണുകളിൽ…
COVID -19 വാക്സിന്റെ വിലയിരുത്തലിന് ഇന്ത്യൻ ലബോറട്ടിയും. വാക്‌സിനുകളുടെ കേന്ദ്രീകൃത വിലയിരുത്തലിന് THSTI യെ തെരഞ്ഞെടുത്തു. Translational Health Science And Technology Institute ആണ് THSTI.…
സ്വിറ്റ്സർലണ്ടിലെ ജനീവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Firmenich രുചിയുടെയും സുഗന്ധത്തിന്റെയും വ്യാപാരികളാണ്. fragranceൻേയും flavorറിന്റേയും ലോകത്തെ അതികായൻമാൻമാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഭക്ഷത്തിലും രുചിയിലും ആ സാധ്യതകൾ ഉപയോഗിക്കുകയാണ്…
കോവിഡ്-19 അടിയന്തര ധനസഹായം കിട്ടിയതിൽ കേരളവും. 309.97 കോടി രൂപയാണ് കേന്ദ്ര പാക്കേജായി കേരളത്തിന് ലഭിച്ചത്. 393.82 കോടി രൂപ ലഭിച്ച മഹാരാഷ്ട്രയാണ് ധനസഹായത്തിൽ ഒന്നാമത്. ഉത്തർപ്രദേശിന്…