Browsing: crypto currencies

https://youtube.com/shorts/8BxIAjo6KvY?feature=share ഇന്ത്യയെ കൈവിട്ട് ക്രിപ്‌റ്റോ ജോബ് മാര്‍ക്കറ്റ്. ക്രിപ്‌റ്റോ കറന്‍സി മേഖലയുമായി ബന്ധപ്പെട്ട് തൊഴില്‍ സാധ്യത 64.20 % കുറഞ്ഞതായി തൊഴില്‍ സൈറ്റായ Indeed റിപ്പോര്‍ട്ട് ചെയ്തു.…

https://youtu.be/5hq_i8YuLmY ക്രിപ്റ്റോ പ്രവർത്തനങ്ങൾ സംബന്ധിച്ച് റെഗുലേറ്ററി വ്യക്തത 2022 ബജറ്റിൽ സർക്കാർ കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ. ക്രിപ്‌റ്റോയെ ഒരു അസറ്റ് ക്ലാസായി തരംതിരിക്കലും നികുതി…

https://youtu.be/_GL5ddxpsT8ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് നിയന്ത്രണത്തിനും CBDCകൾ രൂപപ്പെടുത്തുന്നതിനും RBI ഒരു വകുപ്പ് രൂപീകരിക്കുന്നതായി റിപ്പോർട്ട്ഫിൻടെക് സംബന്ധമായ പ്രശ്നപരിഹാരങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ്നിലവിൽ ആർബിഐ ചീഫ് ജനറൽ മാനേജരായ…

https://youtu.be/RpUB76OGDIcപാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ Crypto Currency Bill-ൽ പിഴയും തടവ് ശിക്ഷയും വരെയെന്ന് ReportCrypto Finance സംബന്ധിച്ച Government നിയമങ്ങൾ ലംഘിക്കുന്നവർക്ക് 20 കോടി രൂപ വരെ…

https://youtu.be/_3cIlyqtc1YCryptocurrency മേഖലക്ക് ഉത്തേജനം പകരാൻ Government-ന് പദ്ധതിയില്ലെന്ന് കേന്ദ്രം Parliament-ൽരാജ്യത്തെ Cryptocurrency മേഖലയ്ക്ക് ഉത്തേജനം നൽകാൻ Central Government-ന് പദ്ധതികളൊന്നുമില്ലെന്ന് Finance Ministry Parliament-ൽ അറിയിച്ചുCryptocurrency &…

https://youtu.be/vzK6hVmUu2w Crypto Currency Bill അവതരിപ്പിക്കാനിരിക്കെ Indian CrptoCurrency സ്ഥാപനങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുന്നു Crypto Currency Trading പൂർണമായും നിരോധിക്കുന്ന സാഹചര്യമുണ്ടായാൽ Plan B എന്നത് നിലവിലില്ലെന്ന്…

https://youtu.be/WBRK60iMmEQ ക്രിപ്റ്റോകറൻസിയിൽ യുവാക്കൾക്ക് പരസ്യമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിപ്റ്റോ കറൻസി യുവാക്കളുടെ ഭാവി അപകടത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു ക്രിപ്റ്റോകറൻസി തെറ്റായ കൈകളിൽ എത്തുന്നതിന് തടയിടാൻ എല്ലാ…

https://youtu.be/gonQCytfq8ICrypto Currency നിർത്തലാക്കേണ്ടതില്ല, എന്നാൽ നിയന്ത്രണം അനിവാര്യമെന്ന് MP-മാരുടെ പാനലും വ്യവസായ സംഘടനകളുംCrypto-കറൻസികളെ നിയന്ത്രിക്കുന്നതിനായി Government പുതിയ ബിൽ കൊണ്ടുവരാൻ ഒരുങ്ങുന്നതായും ReportNovember 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ…

https://youtu.be/MW4aIqj57nI രാജ്യത്തെ Crypto അസോസിയേഷനുകളും വ്യവസായ വിദഗ്ധരുമായി ചർച്ചക്കൊരുങ്ങി Central Government നവംബർ 15 ന് ധനകാര്യ Parliamentary Standing Committee Crypto രംഗത്തെ പ്രമുഖരുമായി ചർച്ച…

https://youtu.be/SYahJB0Z-ikബിറ്റ്‌കോയിനും മറ്റ് ക്രിപ്റ്റോ കറൻസികളും കുതിച്ചുയരുമ്പോൾ ആഗോള ക്രിപ്‌റ്റോകറൻസി വിപണി 3 ട്രില്യൺ ഡോളർ എന്ന നേട്ടം മറികടന്നുലോകത്തിലെ എല്ലാ ക്രിപ്റ്റോ കറൻസികളുടെയും മാർക്കറ്റ് ക്യാപിറ്റൽ കഴിഞ്ഞ…