News Update 16 June 2026ഇന്ത്യയിൽ വിമാന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ Embraer1 Min ReadBy News Desk ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ കരാർ ലഭിക്കുകയാണെങ്കിൽ ബ്രസീലിയൻ വ്യോമയാന ഭീമന്മാരായ എംബ്രായർ (Embraer) ഇന്ത്യയിൽ സൈനിക വിമാന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇന്ത്യൻ വ്യോമസേനയ്ക്കായി ‘കെസി-390 മില്ലേനിയം’…