News Update 19 May 2026ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നുUpdated:19 May 20262 Mins ReadBy News Desk ഇറാനുമായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി ചൊവ്വാഴ്ച നടത്താനിരുന്ന വലിയ തോതിലുള്ള സൈനികാക്രമണം തൽക്കാലത്തേക്ക് മാറ്റിവെച്ചതായി ട്രംപ്…