Browsing: Dubai Tourism
ഇന്ത്യൻ-അറബ് വാസ്തുവിദ്യകൾ മനോഹരമായി സമന്വയിപ്പിക്കുന്ന ദുബായിലെ പുതിയ ഹിന്ദു ക്ഷേത്രം വൈറലാകുന്നു. ഏകദേശം 60 ദശലക്ഷം ദിർഹം (16 മില്യൺ ഡോളർ/ഏകദേശം 130 കോടി) ചെലവിലാണ് ക്ഷേത്രം…
അഞ്ച് വർഷത്തിനുള്ളിൽ ദുബായിൽ 40,000 തൊഴിൽ അവസരം സൃഷ്ടിക്കാനും 400 കോടി ഡോളർ എക്കോണമിയിലേക്ക് കൊണ്ടുവരാനും വമ്പൻ പദ്ധതിയുമായി ദുബായ് ക്രൗൺ പ്രിൻസ് ഒരുങ്ങുകയാണ്. ഇതിനായി മെറ്റാവേഴ്സ്…
ടൂറിസം മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ദുബായ് ഒന്നാമത്. ഫിനാൻഷ്യൽ ടൈംസിന്റെ എഫ്ഡിഐ മാർക്കറ്റ് ഡാറ്റ പ്രകാരം 2021ൽ 30 വ്യത്യസ്ത പദ്ധതികളിലൂടെ 6.4 ബില്യൺ ദിർഹം…
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലൂടെ സോഫ്റ്റ് വെയർ പ്രോഗ്രാമിംഗ് പ്രൊഫഷണലുകളുടെ ഒരു ഹബ്ബായി ദുബായ് മാറുന്നു. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്കാണ്(Knowledge-based economy) ദുബായ് ഇപ്പോൾ ഊന്നൽ നൽകുന്നത്. ഡിജിറ്റൽ എന്റർപ്രൈസ്…
ദുബായിയിൽ ആദ്യ സമ്പൂർണ ഡിജിറ്റൽ ബിസിനെസ്സ് സെറ്റപ്പ് ഷോറൂമുമായി ECH ദുബായിയുടെ ഡിജിറ്റൽ കുതിപ്പിന് വേഗത പകരാൻ ആദ്യ സമ്പൂർണ ഡിജിറ്റൽ ബിസിനെസ്സ് സെറ്റപ്പ് ഷോറൂമുമായി ECH…
2031-ഓടെ 20 Unicorn എന്ന ലക്ഷ്യം കൈവരിക്കുന്നതിന് Dubai തയ്യാറെടുക്കുന്നുhttps://youtu.be/dnDzL3IKrto2031-ഓടെ 20 യൂണികോൺ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ദുബായ് തയ്യാറെടുക്കുന്നുവിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിലും സാങ്കേതികവിദ്യയും നൂതന ആശയങ്ങളും…
കപ്പല്‍ വഴിയുള്ള ടൂറിസം ഊര്‍ജ്ജിതമാക്കാന്‍ ദുബായ്. മിനാ റാഷിദ് ക്രൂയിസ് ടെര്‍മിനലില്‍ ഒരേ ദിവസമെത്തിയത് ആറ് അന്താരാഷ്ട്ര കപ്പലുകള്‍. 24 മണിക്കൂറിനിടെ സേവനം നല്‍കിയത് 60,000 ടൂറിസ്റ്റുകള്‍ക്ക്. മിനാ റാഷിദ് ടെര്‍മിനലിന്റെ…