News Update 8 July 2025വിശാഖപട്ടണം സ്റ്റേഷൻ പുനർവികസനം1 Min ReadBy Amal വിശാഖപട്ടണം റെയിൽവേ സ്റ്റേഷന്റെ പുനർവികസനം ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിലെ വരുമാനക്കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന 20 സ്റ്റേഷനുകളിൽ ഒന്നാണ് വിശാഖപട്ടണം ജംഗ്ഷൻ.…