Browsing: farming
കർഷകർക്ക് വരുമാന വർധനയും കാർഷികോത്പാദനക്ഷമതയും ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. കൃഷിയിൽ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുക, കാർഷിക -മൂല്യവർധിത ഉത്പന്നങ്ങൾക്കു…
Union Budget-ൽ രാജ്യത്തെ കർഷകർക്കായി അവതരിപ്പിച്ച പദ്ധതിയാണ് Kisan Dronehttps://youtu.be/fbNQTjBZ6pE Union Budget-ൽ രാജ്യത്തെ കർഷകർക്കായി അവതരിപ്പിച്ച പദ്ധതിയാണ് Kisan Droneകാർഷിക ആവശ്യങ്ങൾക്കായി കർഷകർക്ക് ഡ്രോണുകൾ നൽകുമെന്നായിരുന്നു പ്രഖ്യാപനംഡ്രോൺ…
25 വർഷം മുമ്പ് ഒരു കൗതുകത്തിന് മരപ്പൊത്തിൽ നിന്ന് 10 തേനീച്ചകളെ പിടിച്ച് തേൻ കൃഷി തുടങ്ങിയ ഷാജു ജോസഫ് 10 ലക്ഷത്തോളം കിലോ തേൻ ഉൽപ്പാദകനായും…
2020ൽ അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് 30 ഡീലുകളിലൂടെ 152 മില്യൺ ഡോളർ ഫണ്ടിംഗ് കോവിഡ് ലോക്ക്ഡൗണും തടസ്സങ്ങളും അഗ്രിടെക് സ്റ്റാർട്ടപ്പ് ഡീലിനെ ബാധിച്ചുവെന്ന് റിപ്പോർട്ട് 2019 ൽ 32…
വിദേശകാര്യ മന്ത്രാലയം പ്രത്യേക പോർട്ടൽ ആരംഭിക്കുന്നു www.indbiz.gov.in കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പോളിസി അപ്ഡേറ്റ് നൽകും “Brand India” പ്രമോഷനും Two-Way Economic Engagement മാണ് പോർട്ടലിന്റെ ലക്ഷ്യം…
ഹിമാചൽ പ്രദേശിലെ Lahaul താഴ്വരയിലെ കർഷകരാണ് കൃഷി ചെയ്യുന്നത് Himalayan Bioresource Technology (IHBT)യുടെ സഹായത്തോടെയാണ് കൃഷി 300 ഹെക്ടർ സ്ഥലമാണ് IHBT കൃഷിക്കായി തെരഞ്ഞെടുത്തിട്ടുളളത് രാജ്യത്തെ…
ലോകത്ത് എവിടെയായലും ഫ്യൂച്ചറിസ്റ്റിക്കായ സംരംഭമോ സ്റ്റാർട്ടപ്പോ ഏതെന്ന് ചോദിച്ചാൽ അത് സ്പേസും കാർഷിക മേഖലയും ആണെന്നത് സംശയമില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് വലിയ ഇൻകം ഉണ്ടായിരുന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കറിന്റെ…
കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ Kisan Call Centre. horticulture, animal husbandry, fisheries രംഗത്തെ സംശയങ്ങൾ ദൂരീകരിക്കാം. കാലാവസ്ഥാ സൂചനകളും കോൾ സെന്റർ വഴി ലഭ്യമാക്കും. …
രാജ്യത്തെ 2200 കർഷക സംഘങ്ങൾക്ക് 1000 കോടിരൂപ നൽകി കേന്ദ്രം.1 ലക്ഷം കോടിയുടെ കാർഷിക വികസന ഫണ്ട് പ്രധാനമന്തി ട്രാൻസ്ഫർ ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിനായി സൊസൈറ്റികൾ…
കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ സാങ്കേതികത സംയോജിപ്പിക്കുകാന് റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്
കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ സാങ്കേതികത സംയോജിപ്പിക്കുക എന്ന ലക്ഷ്യവുമായി റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്. ‘roadmap for rural innovation’ എന്ന തീമിലാണ് കോണ്‍ക്ലേവ്. ഫെബ്രുവരി 27…