Browsing: Government of India
https://youtu.be/RpUB76OGDIcപാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ Crypto Currency Bill-ൽ പിഴയും തടവ് ശിക്ഷയും വരെയെന്ന് ReportCrypto Finance സംബന്ധിച്ച Government നിയമങ്ങൾ ലംഘിക്കുന്നവർക്ക് 20 കോടി രൂപ വരെ…
https://youtu.be/gSxZ_ltHwWs രാജ്യത്ത് Covid -19 കാലത്ത് വിപുലമായ Hybrid Work സിസ്റ്റത്തിന് കേന്ദ്രസർക്കാർ ചട്ടക്കൂട് തയ്യാറാക്കുന്നുWork From Home-ന് നിയമപരമായ പിന്തുണ നൽകാൻ നിയമനിർമ്മാണം കൊണ്ടുവരാൻ പദ്ധതികളുമായി കേന്ദ്രം…
https://youtu.be/TkHbR2afWZwസോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 945 കോടി രൂപയുടെ സോളാർ പ്രോജക്റ്റ് കരസ്ഥമാക്കി ടാറ്റ പവർടാറ്റ പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ടാറ്റ പവർ സോളാർ…
https://youtu.be/hCOED3_698kരാജ്യത്തെ 9 എക്‌സ്പ്രസ് വേകളിലായി 6,000 EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ3,000 EV ചാർജിംഗ് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കുമെന്നും…
https://youtu.be/dfgpWHXERSk2021-22 സാമ്പത്തിക വർഷത്തിൽ 5-6 വരെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി DIPAM സെക്രട്ടറി Tuhin Kanta Pandeyഡിസംബർ-ജനുവരിയോടെ സ്വകാര്യവൽക്കരണത്തിനുള്ള ബിഡ്ഡുകൾ ക്ഷണിക്കാൻ സർക്കാർ ആലോചിക്കുന്നുനടപ്പ്…
https://youtu.be/qvEx5R6k_5MSolar Manufacturing-നുള്ള Production Linked Incentive സ്കീം 24,000 കോടി രൂപയായി ഉയർത്താൻ Central Government തീരുമാനിച്ചുSOlar PV മൊഡ്യൂളുകളുടെ ആഭ്യന്തര ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി 4,500…
https://youtu.be/MW4aIqj57nI രാജ്യത്തെ Crypto അസോസിയേഷനുകളും വ്യവസായ വിദഗ്ധരുമായി ചർച്ചക്കൊരുങ്ങി Central Government നവംബർ 15 ന് ധനകാര്യ Parliamentary Standing Committee Crypto രംഗത്തെ പ്രമുഖരുമായി ചർച്ച…
https://youtu.be/arfLHXql51Eഅസംഘടിത തൊഴിലാളികൾക്കുളള e-Shram പോർട്ടലിൽ 4 കോടിയിലധികം രജിസ്ട്രേഷനെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയംe-Shram രജിസ്ട്രേഷൻ അസംഘടിത തൊഴിലാളികൾക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ സഹായകമാകുമെന്ന് കേന്ദ്ര-തൊഴിൽ…
https://youtu.be/HM1yxTB7etAആമസോണിനെതിരെ നിയന്ത്രണ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ വ്യാപാരികളും സ്റ്റാർട്ടപ്പുകളുടെ സംഘടനയുംവ്യാജ ഉല്പന്നങ്ങൾ, സേർച്ച് റിസൾട്ടുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയവയ്ക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്ഇന്ത്യയിൽ സ്വന്തം ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉല്പന്നങ്ങൾ…
https://youtu.be/qWDaXR5gMngരാജ്യത്തെ 9 സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് 3,472 ഇലക്ട്രിക് ബസുകൾ നൽകാൻ CESLമുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, സൂറത്ത്, പൂനെ എന്നിവയാണ് നഗരങ്ങൾകൺവെർജൻസ്…