Browsing: government

https://youtu.be/ynINBSdVZG0 പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ സ്വകാര്യവൽക്കരിക്കുന്നതിന് വഴിയൊരുങ്ങുന്നുGeneral Insurance Business (Nationalisation) ആക്ടിൽ ഭേദഗതികൾ വരുത്താൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരംപൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ കുറഞ്ഞത് 51% എങ്കിലും…

https://youtu.be/vzieA5DfhUM കോവിഡ് -19 നെത്തുടർന്നുണ്ടായ ലോക്ക്ഡൗൺ ഏറ്റവും രൂക്ഷമായി ബാധിച്ച രംഗമാണ് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭക മേഖല അഥവാ MSME സെക്ടർ. കുറഞ്ഞ പണലഭ്യത, പേയ്‌മെന്റിലെ…

https://youtu.be/85BQZmlHlZg കേന്ദ്രസർക്കാരിന്റെ പ്രധാന മേഖലകളിലൊന്നാണ് MSMEയെന്ന് പ്രധാനമന്ത്രി സർക്കാർ നയങ്ങൾ ബിസിനസ്സ് എളുപ്പമാക്കുന്നതിന് MSMEകളെ സഹായിച്ചു 3.16 ലക്ഷം MSME കൾക്ക് 14,000 കോടി രൂപ അനുവദിച്ചതായി നരേന്ദ്രമോദി Funds of Funds-50,000…

https://youtu.be/xKI906g3Wqw 100ലധികം വിമാനത്താവളങ്ങൾ കൂടി രാജ്യത്ത് വികസിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ രാജ്യത്തൊട്ടാകെ Tier 2, 3 നഗരങ്ങളിൽ 100 വിമാനത്താവളങ്ങൾക്ക് കൂടി പദ്ധതിയിടുന്നു PPP മോഡലലിൽ ലാഭകരമായ വിമാനത്താവളങ്ങളിലെ…

https://youtu.be/OScKa62vHWI ദേശീയപാത ടോൾ ബൂത്തുകൾ ഒരു വർഷത്തിനുളളിൽ ഇല്ലാതാകുമെന്ന് കേന്ദ്രം ടോൾ കളക്ഷൻ GPS സംവിധാനം വഴിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വാഹനങ്ങളുടെ GPS ഇമേജിംഗ് അടിസ്ഥാനമാക്കി…

https://youtu.be/nr3e6WyLhJ4 5 വര്‍ഷത്തിനുളളില്‍ എണ്ണ- വാതക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ 7.5 ലക്ഷം കോടി ഇന്ത്യയില്‍ എണ്ണ,വാതക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് 7.5 ട്രില്യണ്‍ അഞ്ച് വര്‍ഷത്തിനുളളില്‍…

കോവിഡ് -19 വാക്സിൻ മാനേജ്മെന്റ് പ്ലാറ്റ്ഫോമുമായി Microsoft സർക്കാരിനും ഹെൽത്ത് കെയർ കസ്റ്റമേഴ്സിനുമായാണ് പ്ലാറ്റ്ഫോം രൂപീകരിച്ചത് മൈക്രോസോഫ്റ്റ് ക്ലൗഡ് സർവീസ് പങ്കാളികളുമായി ചേർന്നാണ് പ്ലാറ്റ്ഫോം Accenture, Avanade,…

നിക്ഷേപകരെ ആകർഷിക്കാൻ വിവിധ പദ്ധതികളുമായി കർണാടക ആറ് പദ്ധതികൾക്ക് സ്റ്റേറ്റ് ഹൈ ലെവൽ ക്ലിയറൻസ് കമ്മിറ്റി അംഗീകാരം നൽകി 15,045 കോടി രൂപയുടെ നിക്ഷേപം നടക്കുന്നവയാണ് ഈ…

https://youtu.be/KOiN8q_xDY8 മലപ്പുറത്ത് ഉൾപ്പെടെ കേരളത്തിന് 80 ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷനുകൾ FAME ഇന്ത്യ സ്കീം രണ്ടാംഘട്ടത്തിലാണ് കേന്ദ്രം ചാർജ്ജിംഗ് സ്റ്റേഷനുകൾ അനുവദിച്ചത് 670 ഇലക്ട്രിക് ബസുകളും…