Browsing: gst
ജൂലൈയിൽ ടിഡിഎസ് നിയമങ്ങൾ നടപ്പിലാക്കിയതു മുതൽ, ക്രിപ്‌റ്റോകറൻസികൾ ഉൾപ്പെടെയുള്ള വെർച്വൽ ഡിജിറ്റൽ അസറ്റുകളിലെ (VDA) ഇടപാടുകളിൽ നിന്ന് സർക്കാർ സമാഹരിച്ച നികുതി വരുമാനം 60.46 കോടി രൂപ.…
രണ്ട് വർഷത്തിനിടെ 55,000 കോടിയിലധികം രൂപയുടെ GST വെട്ടിപ്പ് നടന്നതായി Directorate General of GST Intelligence വെളിപ്പെടുത്തി. ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് 700 പേരോളം അറസ്റ്റിലായതായും…
സാധനങ്ങള്‍ വാങ്ങിയ ശേഷം ബില്ലുകള്‍ അപ് ലോഡ് ചെയ്ത് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ നേടാൻ ലക്കി ബിൽ ആപ്പുമായി സംസ്ഥാന സർക്കാർ. ആപ്പില്‍ അപ് ലോഡ് ചെയ്യുന്ന…
GST നിരക്കിൽ കേന്ദ്ര സർക്കാർ വർദ്ധന പ്രഖ്യാപിച്ചു. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ ചേർന്ന 47ാമത് GST കൗൺസിൽ യോഗത്തിലാണ് തീരുമാനം. ജൂലായ് 18 മുതലാകും…
https://youtu.be/RWKxSn9-3eIGST വരുമാനത്തിൽ റെക്കോർഡ്2022 ജനുവരിയിലെ മൊത്ത GST കളക്ഷൻ 1,40,986 കോടി രൂപജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമെന്ന് Finance Minister Nirmala Sitharamanകോർപ്പറേറ്റ് സർചാർജ്…
ഓൺലൈൻ ഫുഡ് ഡെലിവറിയിൽ വിതരണകമ്പനികൾ നേരിട്ട് GST നൽകണം.സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾ ഇനി നേരിട്ട് GST നൽകണമെന്ന് GST കൗൺസിൽ യോഗത്തിൽ തീരുമാനം.അടുത്ത വർഷം ജനുവരി…
ഫുഡ് ഡെലിവറി ആപ്പുകളെ GST ക്ക് കീഴിലാക്കാൻ ആലോചനയുമായി GST കൗൺസിൽSwiggy, Zomato, FoodPanda പോലുളള ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരെ GST ക്ക് കീഴിൽ കൊണ്ടുവന്നേക്കുംനിലവിൽ, GST അടയ്ക്കുന്നത്…
ജൂലൈയിൽ രാജ്യത്ത് GST കളക്ഷൻ ഒരു ലക്ഷം കോടി രൂപ കടന്നുവെന്ന് കേന്ദ്രധനമന്ത്രാലയം1.16 ലക്ഷം കോടി രൂപയാണ് ജൂലൈയിലെ GST വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്കേന്ദ്ര GST-22,197 കോടി രൂപ,…
GST നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് 75,000 കോടി രൂപ നൽകി കേന്ദ്ര സർക്കാർ.75,000 കോടി രൂപ GST കുടിശ്ശികയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത്.രണ്ടു മാസം കൂടുമ്പോൾ അനുവദിക്കുന്ന…
വലിയ സാമ്പത്തിക ആഘാതത്തിൽ നിന്ന് തിരിച്ചുവരാൻ ശ്രമിക്കുന്ന സംരംഭകരേയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും കോവിഡ് രണ്ടാം തരംഗം ബാധിക്കുമെന്ന് ഉറപ്പാണ്. രാജ്യത്തെ MSME സെക്ടറുകളാകും ഒരു പക്ഷേ…