Browsing: Hyderabad

15,000 കോടി രൂപ മുതൽമുടക്കിൽ മൈക്രോസോഫ്റ്റ് ഹൈദരാബാദിൽ  ഏറ്റവും വലിയ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നുhttps://youtu.be/rGHp3zkqrnE15,000 കോടി രൂപ മുതൽമുടക്കിൽ മൈക്രോസോഫ്റ്റ് ഹൈദരാബാദിൽ ഏറ്റവും വലിയ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നുടെക്‌നോളജി വമ്പനായ മൈക്രോസോഫ്റ്റ് 15 വർഷത്തിനുള്ളിൽ 15,000 കോടി രൂപയുടെ…

രാജ്യത്ത് 5G ടെക്നോളജി ലാബ് നിര്‍മ്മിക്കാന്‍ Oneplus. ഇന്ത്യയിലുള്ള R&D ജീവനക്കാരുടെ എണ്ണം 600 ആയി കമ്പനി ഉയര്‍ത്തിയിരുന്നു. 100 നഗരങ്ങളില്‍ കസ്റ്റമര്‍ സര്‍വീസ് നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്…

460 കോടി രൂപയ്ക്ക് യുഎസ് ടെക്ക് കമ്പനിയെ ഏറ്റെടുക്കാന്‍ Tech Mahindra. zen3 infosolutions എന്ന കമ്പനിയെയാണ് Tech Mahindra ഏറ്റെടുക്കുന്നത്. Seattle ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ 1300…

100 അംഗങ്ങളുള്ള മണി ടീമുമായി Uber.  ഹൈദരാബാദിലെ ടെക്ക് സെന്ററിലാണ് ടീം ആരംഭിച്ചത്.  ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ പ്രോഡക്ടുകളുടേയും ടെക്നോളജി ഇന്നൊവേഷന്റേയും ചുമതലയുള്ള ടീമാണിത്.  സാന്‍ഫ്രാന്‍സിസ്‌കോ, പാലോ ആള്‍ട്ടോ, ന്യൂയോര്‍ക്ക്, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലുള്ള…

അഞ്ചു വര്‍ഷത്തിനകം 10,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഇറക്കാന്‍ Amazon. 40% ഡെലിവെറി വാഹനങ്ങളും ഇലക്ട്രിക്ക് ആക്കുമെന്ന് Flipkart അറിയിച്ചതിന് പിന്നാലെയാണ് നീക്കം. ഡല്‍ഹി, ഹൈദരാബാദ്, ബെംഗലൂരു എന്നിവിടങ്ങളില്‍…