News Update 7 April 2026കൽപ്പാക്കം റിയാക്ടർ പ്രവർത്തനസജ്ജമായിUpdated:7 April 20261 Min ReadBy News Desk ഇന്ത്യയുടെ ആണവോർജ്ജ പദ്ധതിയിൽ സുവർണ്ണ നാഴികക്കല്ല് പിന്നിട്ട് കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR). തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള റിയാക്ടർ വിജയകരമായി ‘ക്രിട്ടിക്കാലിറ്റി’ (സ്വയം നിയന്ത്രിതമായ ആണവ…