Browsing: India
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാനുളള അവസരമാണ് ഹൈദരാബാദില്‍ 28 ന് ആരംഭിക്കുന്ന ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റ്. ലോകം നേരിടുന്ന പൊതുപ്രശ്‌നങ്ങള്‍ക്ക് സൊല്യൂഷനുകള്‍ അവതരിപ്പിക്കുന്ന ടാലന്റഡ്…
സൈബര്‍ സെക്യൂരിറ്റിയില്‍ എഫക്റ്റീവ് സൊല്യൂഷന്‍ കണ്ടെത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 കോടി രൂപയുടെ ഗ്രാന്‍ഡുമായി കേന്ദ്രസര്‍ക്കാര്‍. ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് കേന്ദ്ര…
എംഎസ്എംഇ സെക്ടറില്‍ ഐടിയുടെ സേവനം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്‌കീമാണ് ഡിജിറ്റല്‍ എംഎസ്എംഇ. മൈക്രോ, സ്മോള്‍ സ്‌കെയില്‍ സംരംഭകര്‍ക്ക് ഡിജിറ്റല്‍ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി.…
ഡല്‍ഹി ഐഐടിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ് പഠനകാലത്ത് തുടങ്ങിയ പരിചയം സച്ചിനെയും ബിന്നിയെയും നയിച്ചത് ഫ്‌ളിപ്പ്കാര്‍ട്ട് എന്ന ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിന്റെ ആശയത്തിലേക്കായിരുന്നു. ഇ കൊമേഴ്‌സ് വെബ്‌സൈറ്റിനെ സപ്പോര്‍ട്ട്…
ആഗോളതലത്തില്‍ ബിസിനസ് ഇടപാടുകളുടെ കേന്ദ്രമായി മാറുമ്പോഴും പേമെന്റുകള്‍ക്കായി സ്വന്തമായ ഒരു കറന്‍സി സംവിധാനം ഇല്ലാത്തത് ഇന്റര്‍നെറ്റിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ബിറ്റ്‌കോയിനും ക്രിപ്‌റ്റോ കറന്‍സികളും ആ കുറവ് നികത്തുകയാണ്.…
വളര്‍ച്ചാനിരക്കില്‍ താല്‍ക്കാലികമായി നേരിയ മാന്ദ്യമുണ്ടെങ്കിലും ഇന്ത്യ ഗ്രോത്ത് ട്രാക്കില്‍ തന്നെയാണ്. മീഡിയം-ലോംഗ് ടേമില്‍ ഇന്ത്യയുടെ ഗ്രോത്ത് സോളിഡ് ആണ്. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് അടുത്തിടെ കൊണ്ടുവന്ന…
അക്കൗണ്ടിംഗ് ബാക്ക്ഗ്രൗണ്ടില്ലാതെ ലിറ്ററേച്ചറില്‍ മാസ്റ്റര്‍ ബിരുദവുമായി ബാങ്കിംഗ് സെക്ടറിലെത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ അമരത്ത് എത്തിയ അരുന്ധതി ഭട്ടാചാര്യയുടെ ലൈഫ് ഏതൊരു ബിസിനസ് ലീഡര്‍ക്കും…
ആശയവും എന്‍ട്രപ്രണേറിയല്‍ എനര്‍ജിയും നിറഞ്ഞവരാണ് രാജ്യത്തെ 63 ശതമാനം വരുന്ന യുവാക്കള്‍. അവര്‍ക്ക് ശരിയായ ടൂള്‍സും ഇക്കോസിസ്റ്റവും ഒരുക്കി നല്‍കിയാല്‍ ഇന്ത്യയില്‍ അവര്‍ മില്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കുമെന്ന്…
മഴയും വെയിലും ഇനി കര്‍ഷകര്‍ക്ക് വെല്ലുവിളിയാകില്ല. പാടത്തിന്റെ കരയിലിരുന്ന് റിമോട്ട് കണ്‍ട്രോള്‍ വഴി ട്രാക്ടര്‍ പ്രവര്‍ത്തിപ്പിച്ച് നിലം ഉഴാം. ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ ട്രാക്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര…
ടെക്‌നോളജിയിലെ വളര്‍ച്ചയും യുപിഐ പോലുളള പ്ലാറ്റ്‌ഫോമുകളും ഭാവിയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ സജീവമാക്കുന്നതിന് സഹായിക്കും. ഹൈ ക്യാഷ് ഇക്കണോമിയെന്ന നിലയില്‍ പല മേഖലകളിലും ഇപ്പോഴും ക്യാഷ്…