Browsing: India

https://youtu.be/BBtIgq7CFMgവ്യാജ പാൽ, പാലുല്പന്ന ബ്രാൻഡുകൾക്കെതിരെ നിയമപോരാട്ടവുമായി അമുൽമുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് അമുലിനോട് പേരിലും പാക്കേജിംഗിലും സാദൃശ്യവുമായി വ്യാജൻമാർ വിൽപന നടത്തുന്നത്ട്രേഡ്മാർക്ക്,കോപ്പിറൈറ്റ് ലംഘനങ്ങൾക്ക് വ്യാജൻമാർക്കെതിരായ പോരാട്ടം…

https://youtu.be/a96fkLxmCe82030-ഓടെ ഇന്ത്യ ജപ്പാനെ പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ജർമ്മനിയെയും യുകെയെയും മറികടന്ന് ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനക്കാരാകുമെന്നും IHS Markit റിപ്പോർട്ട് പറയുന്നുനിലവിൽ, ലോകത്തിലെ…

https://youtu.be/0kipR-rYrd0ന്യൂയോർക്കിലെ അത്യാഡംബര ഹോട്ടൽ Mandarin Oriental റിലയൻസ് ഇൻ‌ഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കുന്നുമാൻഹാട്ടനിലെ ഹോട്ടലിന്റെ 73.37% ഓഹരികൾ 98.15 മില്യൺ ഡോളറിന് റിലയൻസ് സ്വന്തമാക്കുംറിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സ്…

https://youtu.be/5o_qMXuEdsE നിറം മാറുന്ന കാർ അവതരിപ്പിച്ച് ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ BMW ആപ്പിലൂടെ നിറം മാറ്റാവുന്ന കാറാണ് ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ…

https://youtu.be/S1k6VqoPrWYഅമാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വുമൺ സോഷ്യൽ എൻട്രപ്രീണേഴ്സിനായി ലീഡർഷിപ്പ് ഫോർ ഗ്രോത്ത് പ്രോഗ്രാം സംഘടിപ്പിക്കുന്നുയു.എസ് കോൺസുലേറ്റ് ജനറൽ ചെന്നൈയുടെ പിന്തുണയോടെയാണ് Leadership for Growth for…

https://youtu.be/xcDBFKzC1jgഡെലിവറി സ്ഥാപനമായ ഡൻസോയിൽറിലയൻസ് റീട്ടെയിൽ 200 മില്യൺ ഡോളർ നിക്ഷേപിക്കുന്നുമുൻനിര ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ഡൻസോയുടെ 25.8 ശതമാനം ഓഹരികൾ ഏകദേശം 1,488 കോടി രൂപയ്ക്ക് റിലയൻസ്…

https://youtu.be/v_4WivcOLIIജമ്മു കശ്മീരിൽ ഭക്ഷ്യ സംസ്കരണ- ലോജിസ്റ്റിക്സ് ഹബ് സ്ഥാപിക്കാൻ ജമ്മു കശ്മീർ സർക്കാരുമായി ലുലുഗ്രൂപ്പ് കരാർ ഒപ്പുവച്ചുശ്രീനഗറിൽ ഭക്ഷ്യ സംസ്‌കരണപാർക്കും ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനാണ് കരാർപദ്ധതിക്കായി ആദ്യഘട്ടത്തിൽ…

https://youtu.be/bvOtddEZojA2021-ൽ ഇന്ത്യയിലെ മൊത്തം EV വിൽപ്പന ഇരട്ടിയായി, 3 ലക്ഷം കടന്നുവെന്ന് കണക്കുകൾ2021കലണ്ടർ വർഷത്തിൽ രജിസ്റ്റർ ചെയ്ത മൊത്തം EV വിൽപ്പന 311,339 യൂണിറ്റായി2020 ൽ ഇത്…

https://youtu.be/7MH6IqnzKx4സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരിച്ച് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് സംഘടിപ്പിക്കുന്ന അനിമൽ ഹസ്ബൻഡറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് 2.0 ആരംഭിച്ചുമൃഗസംരക്ഷണ, ക്ഷീരമേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നൂതനവും…

“വികസനം, സാമ്പത്തിക പുരോഗതി, നിക്ഷേപം എന്നിവ നോക്കിയാൽ അതിവേഗം സഞ്ചരിക്കാനൊരു പാത വാസ്തവത്തിൽ കേരളത്തിന് അനിവാര്യമല്ലേ?”