Browsing: India

ആഗോള കാർ നിർമ്മാതാക്കളായ ടൊയോട്ടയുമായി ആപ്പിൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്DigiTimes റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ കാർ നിർമാണത്തെ കുറിച്ചുളള ചർച്ചകളിലാണ് കമ്പനിആപ്പിൾ പ്രതിനിധികൾ കഴിഞ്ഞ മാസം ദക്ഷിണ…

ചൈനയെ  ഏറ്റവും പ്രധാനപ്പെട്ട വികസന പങ്കാളിയെന്ന് വിശേഷിപ്പിച്ച് താലിബാൻഅഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനും നിക്ഷേപത്തിനും ബീജിംഗ് തയ്യാറാണെന്ന് താലിബാൻ വ്യക്തമാക്കിലോകവിപണിയിലേക്കുളള താലിബാന്റെ പ്രവേശനം ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാൻ വക്താവ് സബീഹുല്ല…

1.80 ലക്ഷത്തിലധികം കാറുകൾ തിരികെ വിളിച്ച് Maruti SuzukiCiaz, Ertiga, Vitara Brezza, S-Cross, XL6 മോഡലുകളാണ് തിരികെ വിളിച്ചത്2018 മെയ് 4 മുതൽ 2020 ഒക്ടോബർ 27 വരെയുള്ള കാലയളവിൽ നിർമ്മിച്ച ഈ മോഡലുകളുടെ 181,754 യൂണിറ്റുകളിലെ…

സംസ്ഥാന സർക്കാർ ജീവനക്കാർക്കായി  CESL ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന സ്കീം ആരംഭിച്ചുകൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് കേരള സർക്കാർ ജീവനക്കാർക്കായി രൂപീകരിച്ച പ്രോഗ്രാമാണിത്സർക്കാർ ഉദ്യോഗസ്ഥർക്കായി  10,000…

സെപ്റ്റംബറിൽ Acer സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.ഇന്ത്യയിലെ ഹോം എന്റർടൈൻമെന്റ് വിഭാഗത്തിലേക്ക് കടക്കാൻ തയ്യാറെടുത്തെന്ന് പ്രമുഖ PC ബ്രാൻഡ് Acer.ബെംഗളൂരു ആസ്ഥാനമായ Indkal ടെക്നോളജീസ്, സ്മാർട്ട്…

ഇന്ത്യയിൽ ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൺവെബ് 250-300 കോടി രൂപ നിക്ഷേപിക്കും: സുനിൽ മിത്തൽ.അടുത്ത വർഷം അതിവേഗ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതി.ഇന്ത്യയിൽ NLD,GMPCS ലൈസൻസുകൾക്കാണ്…