Browsing: Indian economy
ബ്രിട്ടനെ പിന്തള്ളി അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. യുഎസ് ഡോളർ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കെടുപ്പിലാണ് രാജ്യത്തിന്റെ നേട്ടം. ബ്രിട്ടനിൽ ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ…
2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.1 മുതൽ 7.6 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ 2022-23 വർഷത്തിൽ 7.1 മുതൽ 7.6 ശതമാനവും…
ലോകത്തെ നാലാം വ്യാവസായിക വിപ്ലവത്തിന് വഴികാട്ടുന്നത് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ ഇന്ത്യ വീക്ക് 2022 പരിപാടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ചിപ്പ് നിർമ്മാണത്തിന്റെ കാര്യത്തിൽ ഇന്ത്യ സ്വയം…
മികച്ച 100 ആഗോള ബ്രാൻഡുകളുടെ പട്ടികയിലിടം നേടി ഇന്ത്യൻ കമ്പനികളായ TCS, HDFC Bank, Infosys, LIC. Apple, Google, Amazon, Microsoft തുടങ്ങിയ വമ്പന്മാർക്കൊപ്പം ഇന്ത്യൻ…
ടെസ്‌ലയുടെ സ്വപ്നം നീളും ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകൾ നേരിട്ട് വിൽക്കുകയെന്ന ടെസ്‌ലയുടെ സ്വപ്നം ഇനിയും നീണ്ടുപോയേക്കുമെന്ന് റിപ്പോർട്ട്. ഇറക്കുമതി നികുതി കുറയ്ക്കുന്നതിൽ തീരുമാനമാകാത്തതിനെത്തുടർന്നാണ് ഇന്ത്യൻ പ്രവേശന…
കൊറോണ വ്യാപനം മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 15 വർഷത്തോളമെടുക്കുമെന്ന് ആർബിഐ. 2022 സാമ്പത്തിക വർഷത്തെ ആർബിഐ കറൻസി ആന്റ് ഫിനാൻസ്…
ഇന്ത്യയുടെ ഉയർന്ന വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നുവെന്ന് IMF MD Kristalina Georgieva ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഉയർന്ന വളർച്ചാ നിരക്ക് ലോകത്തിന് പ്രതീക്ഷ നൽകുന്നുവെന്ന് IMF…
https://youtu.be/WuQL2orQb8Uചില ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്6 ബില്യൺ ഡോളറിന്റെ ഇൻവെസ്റ്റ്മെന്റ് പ്രൊപ്പോസൽ ചുവപ്പുനാടയിൽ കുടുങ്ങിയതിനെ തുടർന്നാണ് ഈ നീക്കം പരിഗണിക്കുന്നത്ചൈനയെ പ്രധാനമായും ലക്ഷ്യമിട്ടുളള…
https://youtu.be/a96fkLxmCe82030-ഓടെ ഇന്ത്യ ജപ്പാനെ പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ജർമ്മനിയെയും യുകെയെയും മറികടന്ന് ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനക്കാരാകുമെന്നും IHS Markit റിപ്പോർട്ട് പറയുന്നുനിലവിൽ, ലോകത്തിലെ…
https://youtu.be/bvOtddEZojA2021-ൽ ഇന്ത്യയിലെ മൊത്തം EV വിൽപ്പന ഇരട്ടിയായി, 3 ലക്ഷം കടന്നുവെന്ന് കണക്കുകൾ2021കലണ്ടർ വർഷത്തിൽ രജിസ്റ്റർ ചെയ്ത മൊത്തം EV വിൽപ്പന 311,339 യൂണിറ്റായി2020 ൽ ഇത്…
