Browsing: Indian Railways
കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ 1,000 ചെറിയ സ്റ്റേഷനുകൾ നവീകരിക്കാൻ ഇന്ത്യൻ റെയിൽവേ. നവീകരണ പാതയിൽ ഇന്ത്യൻ റെയിൽവേ പ്രത്യേക പുനർവികസന പരിപാടിക്ക് കീഴിൽ…
ഭാവിയുടെ ഇന്ധനമായ ഹൈഡ്രജൻ ഗതാഗതത്തിന്റെ സമസ്ത മേഖലകളിലും കൊണ്ടുവരുന്നതിനാണ് കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ വന്ദേഭാരത് ട്രെയിനുകളും ഹൈഡ്രജനിൽ ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി. 2023ൽ വന്ദേ…
സംസ്ഥാനത്തെ വിവിധ റെയിൽവേ വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും പുതിയ വികസനം നടപ്പിലാക്കാനുമുളള പദ്ധതിയുമായി റെയിൽവേ. സംസ്ഥാനത്തെ മൂന്ന് റെയിൽവെ സ്റ്റേഷനുകളിൽ എയർപോർട്ടിന് സമാനമായ അടിസ്ഥാനസൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്.…
റെയിൽവേ വിവരങ്ങളറിയാൻ സ്വകാര്യ ആപ്പുകളുപയോഗിക്കുന്നവരോട് NTES ആപ്പ് പിന്തുടരാൻ നിർദ്ദേശിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേ സമയമടക്കം അറിയുന്നതിന് യാത്രക്കാർക്ക് ആശ്രയിക്കാനാകുന്ന ഔദ്യോഗിക ആപ്പാണ് NTES. സെന്റർ ഫോർ…
കേന്ദ്രസർക്കാരിന്റെPM ഗതിശക്തി പദ്ധതി പ്രകാരം, ഇന്ത്യൻ റെയിൽവേ ഇതുവരെ കമ്മീഷൻ ചെയ്തത് 15 കാർഗോ ടെർമിനലുകൾ. ഭാവിയിൽ രാജ്യത്തെ 96ലധികം ലൊക്കേഷനുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത മൂന്നു…
രാജ്യത്തെ ആദ്യത്തെ അലുമിനിയം ചരക്ക് വാഗണുമായി ഇന്ത്യൻ റെയിൽവേ. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച സംവിധാനം, ഒഡീഷയിലെ ഭുവനേശ്വറിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ്…
അതിവേഗ വന്ദേ ഭാരത് ട്രെയിനുകൾക്കായി പുതിയ വീൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. പ്ലാന്റിന്റെ നിർമ്മാണക്കരാറിനായി റെയിൽവേ സ്വകാര്യ കമ്പനികളിൽ നിന്ന് ടെൾഡർ ക്ഷണിച്ചിട്ടുണ്ട്.…
കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ്സ് ഫോർ റെയിൽവേയ്സ് പദ്ധതിയ്ക്ക് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നായി, 297 നിർദ്ദേശങ്ങൾ റെയിൽവേയ്ക്ക് ലഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ വന്നിട്ടുള്ള നിർദ്ദേശങ്ങൾ…
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ‘ഭാരത് ഗൗരവ്’ കോയമ്പത്തൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായിനഗർ ഷിർദിയിലേക്കാണ് സർവീസ് വിവിധ സർക്യൂട്ടുകളിൽ തീം…
ഇന്ത്യയിലെ ആദ്യ Centralised AC റെയിൽവേ Terminal ബംഗളുരുവിൽ പ്രവർത്തനക്ഷമമായി സർ എം. വിശ്വേശ്വരയ്യ അൾട്രാ ലക്ഷ്വറി ടെർമിനൽ 314 കോടി രൂപയുടെ പദ്ധതിയാണ് 4,200 ചതുരശ്ര…